തന്ന ഉപദ്രവിച്ച 4 പാപ്പാന്മാരെ കൊന്ന് പക തീർത്ത ആന…

ആനപ്രേമികളുടെ നാടാണ് നമ്മുടെ കേരളം. ഉത്സവ പറമ്പുകൾ നിറഞ്ഞുനിൽക്കുന്ന കൊമ്പന്മാരെ കാണാനായി എത്തുന്നത് നിരവധി ആളുകളാണ്. എന്നാൽ അതെ സമയം പ്രേശ്നക്കാരായ ചില ആനകൾ ഉത്സവ പറമ്പുകൾ യുദ്ധക്കളം പോലെ ആക്കി മറ്റാരും ഉണ്ട്. നമ്മൾ മനുഷ്യരെ പോലെ തന്നെ ദേഷ്യവും, പകയും ഉള്ള ജീവികളിൽ ഒന്നാണ് ആനകൾ.

തങ്ങളെ ഉപദ്രവിച്ചവരെ എല്ലാം ആക്രമിക്കാൻ യാതൊരു മടിയും കാണിക്കാത്ത ചിലർ. തന്നെ ഉപദ്രവിച്ച പാപ്പാന്മാരെ എല്ലാം കൊന്ന് പക തീർത്ത ആനയാണ് പന്തളം നീലകണ്ഠൻ. കുഞ്ഞായിരുന്നപ്പോൾ നാട്ടുകാരുടെ പ്രിയപ്പെട്ട ആനയായിരുന്നു നീലകണ്ഠൻ. തന്നെ വേദനിപ്പിച്ചവരെ എല്ലാം ഓർത്ത് പ്രതികാരം ചെയ്തിരുന്ന ആനകൂടിയാണ് നീലകണ്ഠൻ.


English Summary:- Our Kerala is a land of elephant lovers. Many people come to see the horns filled with festive fields. But at the same time there is no one else who has made some of the instigatorelephants like the battlefield of the festive fields. Elephants are one of the creatures we are as angry and angry as humans.

Some who have no hesitation in attacking their abusers. Pandalam Neelakandan is an elephant who killed all the papans who had harassed him. Neelkanth was a favourite elephant of the locals when he was a baby. Neelkanth was also an elephant who took revenge on those who hurt him.