നമ്മൾ പലതരത്തിലുള്ള കാളപ്പോരുകൾ കണ്ടിട്ടുണ്ട്. അതിൽ ഏറ്റവും ശ്രദ്ധേയമായ ഒരു ഐറ്റമാണ് ഒരു അടച്ചുകെട്ടിയ വലിയ മൈതാനത്തിനുള്ളിൽ ഒരു ചുവപ്പ് തുണിയോടുകൂടി ഒരു മനുഷ്യനെ നിർത്തി കൂറ്റൻ കാളയെ അയാളുടെ അരികിലേക്ക് തുറന്നുവിടുന്ന ആ കാഴ്ച. അത് കാണുമ്പോൾ തന്നെ വളരെയധികം പേടി കണ്ടുനിൽക്കുന്ന ആളുകൾക്കുൾപ്പടെ തോന്നിപ്പോകും.
അതുപോലെയുള്ള മത്സരങ്ങൾ തീർത്തും നമ്മുടെ നാട്ടിൽ നിയമ ലംഘനമാണ്. സാധാര ഇത്തരം മസ്ലസരങ്ങളിൽ പങ്കെടുക്കുന്ന ആളുകളുടെ ജീവൻ വരെ നഷ്ടമായ സംഭവം വരെ ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ വിഡിയോയിൽ അത്തരമൊരു ഭീകരൻ കാള കാളിക്കൊണ്ട് കാട്ടിക്കൂട്ടിയ സംഭവങ്ങൾ കണ്ടാൽ ശരിക്കും ഞെട്ടിപ്പോകും. ആ കാഴ്ച കാണാനായി ഈ വീഡിയോ കണ്ടുനോക്കൂ.
We’ve seen a variety of bull fights. One of the most striking items is the sight of a man with a red cloth inside a closed large field and releasing the huge bull to his side. When you see it, people who are very scared will feel like it.
Similar competitions are completely a violation of the law in our country. There have been instances where people who participate in such mass events have lost their lives. But it would be a real shock to see the events in this video where such a terrorist was shown by a bull. Watch this video to see the view.