നിങ്ങൾ ഈ മാലാഖയെ കണ്ടോ

നഴ്സുമാർ നമ്മുടെ മാലാഖമാരാണ് എന്നാണ് പറയാറ്.ചിലപ്പോൾ ജീവിതത്തിൽ അവർ നമ്മുടെ മാലാഖമാരായി മാറുന്നത് കൊണ്ടാവാം.ഈ വീഡിയോയിൽ ഒരു ആശുപത്രിയിൽ അവശനയാനൊരു വൃദ്ധനെ കാണാൻ പറ്റും.വയ്യാതെ കട്ടിലിൽ കിടക്കുന്ന ഒരു രംഗമാണ് നമുക്ക് കാണാൻ സാധിക്കുക.ഒരു നഴ്‌സ് വന്ന് വൃദ്ധനെ മരുന്ന് കൊടുക്കുന്നത് നമുക്ക് കാണാൻ സാധിക്കുന്നു.മരുന്നു കൊടുക്കുമ്പോൾ വൃദ്ധൻ കുറച്ചു പാട്ട് പാടി തരുമോന്ന് ചോദിക്കുന്നത് കാണാൻ പറ്റും.

ഒരു പരിപവവും ഇല്ലാതെ ആ നഴ്‌സ് വൃദ്ധനെ പാട്ട് പാടി കൊടുക്കുന്നത് കാണാം.പഴയ മലയാളം പാട്ടുകളാണ് ആവിശ്യപെടുന്നത് .കൂടുതൽ അറിയാൻ വീഡിയോ കാണുക.

Leave a Comment