ആരാധകരുടെ പ്രിയ നടിക്ക് സംഭവിച്ചത് കേട്ട് നടുങ്ങി ആരാധകർ

മറാത്തി സിനിമ സീരിയൽ ആസ്വാദകരുടെ പ്രിയ നടി മരിച്ചുമറാത്തി നടി ഈശ്വരി ദേശ് പാണ്ഡെ ഗോവയിൽ കാർ അപകടത്തില്‍ കൊല്ലപ്പെട്ടു.ഒട്ടേറെ സിനിമകളിൽ അഭിനയിച്ചു കഴിവ് തെളിയിച്ച ഒരു നടിയാണ് ഐശ്വരി.കാർ അപടത്തിൽ ആയിരുന്നു മരണം സംഭവിച്ചത്.ഒരുപാട് ആർധകർ ഉള്ള നടി കൂടിയാണ് ഐശ്വരി. ബാഗ – കലാന്‍ഗൂട്ട് പാലത്തില്‍ നിന്ന് നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.കാർ പുഴയിലേക് മറയുമ്പോൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും സാധിച്ചിരുന്നില്ല.കാറിൽ നടിയുടെ ഒപ്പം കല്യാണം കഴിക്കാൻ പോകുന്ന ആളും ഉണ്ടായിരുന്നു. കാറിന്‍റെ ഡോര്‍ ലോക്കായതോടെ നടിയും ഒപ്പമുണ്ടായിരുന്ന പ്രതിശ്രുത വരന്‍ ശുഭം ഡെഡ്ജും മരിച്ചു.അടുത്തമാസം രണ്ടുപേരുടേയും വിവാഹനിശ്ചയം നടക്കാനിരിക്കുകയായിരുന്നു.

അപകടം നടന്ന സമയത്ത്‌ അടുത്ത് ആളുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.പുലർച്ചെയായിരുന്നു സംഭവം നടന്നത്.അര്‍പോറ ഗ്രാമത്തിനടുത്ത് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.വേഗത്തിൽ വന്ന കാർ പാലത്തിൽ ഇടിച്ചായിരുന്നു അപകടം പാലത്തില്‍ ഇടിച്ച് കാര്‍ പുഴയുടെ ആഴത്തിലേക്ക് പതിച്ചു. ഡോര്‍ ലോക്കായതിനെ തുടര്‍ന്ന് ഇരുവർക്കും രക്ഷപ്പെടാനായില്ല.മറാത്തി സിനിമ ലോകത്തിലെ പ്രശസ്തർ നടിയുടെ മരണത്തിൽ അനുശോചന രേഖപ്പെടുത്തി.കൂടുതൽ അറിയാൻ വീഡിയോ കാണുക.