ശസ്ത്രക്രിയ നടത്തിയപ്പോൾ സ്ത്രീയുടെ വയറ്റിൽ നിന്ന് കിട്ടിയത് 4 കിലോ മുടി..

ഓപ്പറേഷൻ ചെയ്തതിലൂടെ മനുഷ്യ ശരീരത്തിൽ നിന്നും ലഭിച്ച വ്യത്യസ്തത നിറഞ്ഞ പല വസ്തുക്കളും നമ്മൾ കണ്ടിട്ടുണ്ട്. നിരവധി തവണ വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും എല്ലാം നമ്മൾ കണ്ടിട്ടുണ്ട്.

വയറിൽ ഓപ്പറേഷൻ ചെയ്തപ്പോൾ കിട്ടിയ കല്ല്. തല ഓപ്പറേഷൻ ചെയ്തപ്പോൾ കിട്ടിയ തോക്കിന്റെ ഉണ്ട, അങ്ങിനെ നിരവധി സംഭവങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇവിടെ ഇതാ ഈ സ്ത്രീയുടെ വയറ്റിൽ നിന്നും ഓപ്പറേഷൻ ചെയ്തപ്പോൾ കിട്ടിയത് മുടിയാണ്. കുറച്ച് ഒന്നും എല്ലാം. 4 കിലോയോളം ഭാരം ഉള്ള മുടി. വീഡിയോ കണ്ടുനോക്കു..

We have seen many different objects from the human body by operating. We’ve seen everything through news and social media many times. The stone found when he operated on his stomach. We’ve seen so many incidents, like the gun we got when we operated on our heads. But here’s the hair that came from this woman’s stomach when she operated. A little bit of everything. Hair weighing about 4 kilos. Watch the video.