ജീവിക്കാൻ വേണ്ടി 14 കാരൻ ചെയ്യുന്നത് കണ്ടോ…! (വീഡിയോ)

ജീവിതത്തിൽ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിക്കുന്ന നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. സാമ്പത്തികമായും, മാനസികമായും, കുടുംബപരമായും നിരവധി ബുദ്ധിമുട്ടുകൾ ഇന്ന് നമ്മുടെ സമൂഹത്തിലെ നിരവധിപേർ അനുഭവിക്കുന്നുണ്ട്. അത്തരത്തിൽ ബുദ്ധിമുട്ടുകൾ നേരിടുന്ന ഒരു കൊച്ചു പയ്യൻ ജീവിക്കാൻ വേണ്ടി ചെയ്യുന്ന തൊഴിൽ കണ്ടോ.. വെറും 14 വയസ്സ് മാത്രമേ പ്രായം ഉള്ളു എങ്കിലും താൻ അധ്വാനിച്ച ജീവിക്കു എന്ന് സമൂഹത്തിന് മുൻപിൽ കാണിച്ചു കൊടുക്കുകയാണ്.

ബുദ്ധിമുട്ടുകൾ കാരണം മോഷണം, പിടിച്ചുപറി എന്നിങ്ങനെ നിരവധി കുട്ടാ കൃത്യങ്ങളിൽ ഏർപ്പെടുന്ന നിരവധി ആളുകൾ നമ്മുക്ക് ചുറ്റും ഉണ്ട്. എന്നാൽ അത്തരം തെറ്റുകളിലേക്ക് കടക്കാതെ നേരായ വഴിക്ക് ചിന്തിച്ച ഈ കൊച്ചുപയ്യനെ ആരും കാണാതെ പോകല്ലേ.. ഇത്തരക്കാരെ അല്ലെ നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്.. വീഡിയോ കണ്ടുനോക്കു..


English Summary:- We are surrounded by many people who are experiencing difficulties and problems in life. Many people in our society today are experiencing many difficulties financially, mentally and family. See the work a young boy who is facing such difficulties does to live… He is only 14 years old, but he is showing the community that he is a working creature.

We are surrounded by many people who engage in many crimes such as theft and extortion due to difficulties. But don’t let anyone see this little boy who thought straight without going into such mistakes.