തങ്കച്ചന്റെ വിവാഹം ഉടൻ ആശംസകളുമായി ആരാധകർ

സ്റ്റാർമാജിക് ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് തങ്കച്ചൻ. തങ്കു എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. വർഷങ്ങളായി ടെലിവിഷൻ വേദികളിൽ തങ്കച്ചൻ സജീവമാണെങ്കിലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത് സ്റ്റാർമാജിക് ഷോയിലൂടെയാണ്. താരത്തിന് സോഷ്യൽ മീഡിയയിൽ നിരവധി ഫാൻസ് പേജുകളുമുണ്ട്.തങ്കച്ചൻ- അനു കോമ്പോ പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയാണ്. എന്ന ഇപ്പോൾ തരാം സ്റ്റാർ മാജിക് എന്ന പരുപാടിയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയാണ് , എന്നാൽ ഇപ്പോളും ആരാധകരിൽ നിന്നും ഉള്ള പിൻബലത്തിനു ഒരു കുറവും സംഭവിച്ചിട്ടില്ല , ഇപ്പോൾ മറ്റു ചാനലുകളിൽ സജീവം ആണ് താരം .

 

 

കഴിഞ്ഞ ദിവസം പണം തരും പടം എന്ന ടെലിവിഷൻ പ്രോഗ്രാമിൽ വന്ന തങ്കച്ചനോട് ഗജതീഷ് ചോദിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു തങ്കച്ചൻ , തങ്കച്ചന്റെ കല്യാണത്തെ കുറിച്ചാണ് ചോദിച്ചത് , എന്തുകൊണ്ടാണ് ഇത്രയും വർഷമായി കല്യാണം കഴിക്കാതെ ഇരുന്നത് എന്ന ചോദ്യമായിരുന്നു ഉയർന്നത് , അങ്ങനെ പ്രേതെകിച്ചു കാരണം ഒന്നുമില്ല എന്നും ആണ് തങ്കച്ചൻ പറയുന്നത് .ഇനിയും കല്യാണം കഴിക്കാൻ ആഗ്രഹം ഉണ്ട് എന്നും കുടുംബം ആയി ജീവിക്കാൻ തോന്നുന്നു എന്നും ആണ് പറയുന്നത് , പറ്റിയ ഒരു പെൺകുട്ടിയെ കിട്ടിയാൽ ഉടൻ കല്യാണം ഉണ്ടാവും എന്ന് ആണ് തങ്കച്ചൻ പറയുന്നത് ,ഈ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,