വീടിന്റെ ചുമരിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്.. (വീഡിയോ)

പാമ്പുകൾ അപകടകാരിയാണെന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിയും പാമ്പ് തന്നെയാണ്. വിഷം ഉള്ളതും, ഇല്ലാത്തതുമാണ് നിരവധി പാമ്പുകൾ ഉണ്ട് എങ്കിലും, പലർക്കും അത് തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് എല്ലാവരും ഒരുപോലെ പാമ്പുകളെ ഭയക്കുന്നു. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും അപകടകാരികളാണ് അണലി, മൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പുകൾ. കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇവിടെ ഇതാ ഒരു പാവപെട്ട കുടുംബത്തിൽപെട്ടവരുടെ വീടിന്റെ … Read more

പാമ്പിനെ പിടികൂടാൻ ഇത്രയും ധൈര്യം ഉള്ള സ്ത്രീ വേറെ ഉണ്ടാവില്ല.. (വീഡിയോ)

പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ പേടിയുള്ളവരാണ് നമ്മളിൽ പലരും സ്ത്രീകളാണ് ഇതിൽ മുൻപന്തിയിൽ നിൽക്കുന്നത്. പാമ്പിനെ കാണുമ്പോൾ ഓടുന്നവരാണ് നമ്മളിൽ പലരും. എന്നാൽ പാമ്പിനെ പേടിയില്ലാത്ത പെൺകുട്ടികളും ഉണ്ട് നമ്മുക്ക് ഇടയിൽ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ വൈറൽ ആയി കൊണ്ടിരിക്കുന്നുത്. കർണാടകയിൽ അത്തരത്തിലൊരു പെൺകുട്ടിയുണ്ട് നിർസാര ചിറ്റി എന്നാണ് ഈ ധീര വനിതയുടെ പേര് യാതൊരു വിധ കൂസലുമില്ലാതെ മുർഖൻ പാമ്പിനെ പിടിക്കുകയും കൂടയിൽ ആക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ കേരളത്തിലും പാമ്പിനെ പിടിക്കുന്ന പെൺകുട്ടികളുണ്ട്. … Read more