വീടിന്റെ ചുമരിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്.. (വീഡിയോ)

പാമ്പുകൾ അപകടകാരിയാണെന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിയും പാമ്പ് തന്നെയാണ്. വിഷം ഉള്ളതും, ഇല്ലാത്തതുമാണ് നിരവധി പാമ്പുകൾ ഉണ്ട് എങ്കിലും, പലർക്കും അത് തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് എല്ലാവരും ഒരുപോലെ പാമ്പുകളെ ഭയക്കുന്നു. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും അപകടകാരികളാണ് അണലി, മൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പുകൾ. കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇവിടെ ഇതാ ഒരു പാവപെട്ട കുടുംബത്തിൽപെട്ടവരുടെ വീടിന്റെ … Read more