പുതിയ ഹിന്ദി സിനിമയുമായി പൃത്വിരാജ്.. ഒപ്പം അക്ഷയ് കുമാറും

മലയാളികളുടെ പ്രിയതാരവും സംവിധായകനുമായ പ്രതിവിരാജ് വീണ്ടും ബോളിവുഡിലേക്ക്. മലയാളത്തിനും, തമിഴിനും അപ്പുറം ബോളിവുഡിൽ ഏതാനും ചില സിനിമകളിലൂടെ പ്രത്വിരാജ് തിളങ്ങിയിരുന്നു. ഈ അടുത്തിടെ മലയാളത്തിൽ സൂപ്പർ ഹിറ്റ് ആയ ഡ്രൈവിംഗ് ലൈസൻസ് എന്ന ചിത്രത്തിലൂടെയാണ് പൃഥ്വിരാജ് ബോളിവുഡിലേക്ക് തിരികെ എത്തുന്നത്. അയ്യാ, ഔരംഗസേബ്‌, നാം ശബാന എന്നി ചിത്രങ്ങളിൽ അഭിനയിച്ചായിരിക്കുന്നു പൃത്വിയുടെ ബോളിവുഡിലെ തുടക്കം. എന്നാൽ ഇത്തവണ നടനായല്ല ചിത്രത്തിന്റെ നിർമാതാവായാണ് ബോളിവുഡിലേക്ക് എത്തുന്നത്. മാജിക് ഫ്രെയിംസ് , പ്രതിവിരാജ് പ്രൊഡക്ഷൻസ്, ധര്മ പ്രൊഡക്ഷൻസ് എന്നെ നിർമാണ … Read more