വീടും സ്ഥലവും പൃഥ്വിരാജിനെ എഴുതി കൊടുക്കാം എന്ന് ലാലു അലക്സ് | Brodaddy
കോമഡി ഡ്രാമയായി ഇറങ്ങിയ ബ്രോ ഡാഡി കുടുംബപ്രേക്ഷകർ ഏറ്റെടുത്തു എന്ന് പറയാം. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയ ലാലു അലക്സിന്റെ കുര്യൻ എന്ന വേഷം കയ്യടി നേടിയിരുന്നു. ഇപ്പോൾ ലാലുഅലക്സ് നടത്തിയ ഒരു സംഭാഷണമാണ് സാമൂഹികമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്, ലാലു അലക്സ് തന്നെയാണ് ഈ സംഭാഷണത്തെ കുറിച്ച് അഭിമുഖത്തിൽ പറഞ്ഞത്. പൃഥ്വിരാജ് ബ്രോ ഡാഡിയെ കുറിച്ച് ലാലുവിനോട് സംസാരിച്ചപ്പോൾ ആയിരുന്നു ഇങ്ങനെയൊരു രസകരമായ അനുഭവം ഉണ്ടായത്. ബ്രോ ഡാഡിയെ പറ്റി സംസാരിക്കാൻ വിളിച്ച സമയത്ത് ലാലു ചേട്ടനെ നായകനാക്കി ഒരു … Read more