പ്രഭുദേവ വീണ്ടും മലയാളത്തിലേക്ക്.. ചിത്രങ്ങൾ പങ്കുവച്ച് മഞ്ജു വാര്യർ.. | Prabhu Deva

മഞ്ജുവാര്യരുടെ സിനിമയിൽ നൃത്ത സംവിധായകനായി തമിഴ് താരം പ്രഭുദേവ എത്തുന്നു. ഏറെ നാളത്തെ നീണ്ട ഇടവേളയ്ക്കു ശേഷമാണ് മലയാള സിനിമയിൽ നൃത്ത സംവിധായകന്റെ റോളിൽ താരം വീണ്ടുമെത്തുന്നത്.  മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ നായികയായി എത്തുന്ന ആയിഷ എന്ന ചിത്രത്തിലാണ് പ്രഭുദേവ എത്തുന്നത്.മമ്മൂട്ടി  ചിത്രമായ ജോണിവാക്കർ എന്ന ചിത്രത്തിൽ ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിന് ആയിരുന്നു പ്രഭുദേവ നൃത്ത സംവിധാനം ചെയ്തത്, പൃഥ്വിരാജ് ചിത്രം ഉറുമി യിലും  പ്രധാനവേഷത്തിൽ താരം എത്തിയിരുന്നു. ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് … Read more