കുടുകുടാ ചിരിച്ച് പേളിയോടൊപ്പം  മകൾ നില…. | Pearle Maaney

കുടുകുടാ ചിരിച്ച് പേളിയോടൊപ്പം  മകൾ നില.  കുട്ടിക്കുറുമ്പും കുസൃതിത്തരങ്ങളുമായി മകളോടൊപ്പം കളിക്കുന്ന നിമിഷങ്ങൾ പങ്കുവയ്ക്കുകയാണ് പേളി മാണി. പേളിയുടെ വർത്തമാനം കേട്ട് കുടുകുടാ ചിരിക്കുന്ന നിലയെയും ആരാധകർ സ്വീകരിച്ചുകഴിഞ്ഞു.  ചുരുങ്ങിയ കാലം കൊണ്ട് മകൾ നില അമ്മയെ പോലെ തന്നെ ആസ്വാദകരുടെ മനസ്സ് കീഴടക്കി എന്നു പറയാം. മകളുടെ വിശേഷങ്ങൾ  പങ്കുവയ്ക്കുന്ന പേളിയുടെ വീഡിയോകൾ എല്ലാം സാമൂഹ്യ മാധ്യമങ്ങളിൽ വൈറലുമാണ്. അവതാരികയായും, നിരവധി സിനികളിലൂടെയും പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ താരമാണ് പേളി മാണി. നീലാകാശം പച്ചക്കടൽ ചുവന്ന … Read more

പുതിയ സന്തോഷവാർത്തയുമായി പേർളിയും, നിലയും..

പുതിയതായി ആരംഭിച്ച  ബിസിനസ് സംരംഭത്തിൽ പിന്തുണ നൽകിയ ആരാധകർക്ക് നന്ദി പറഞ്ഞ് പേളി മണി. മകളോടൊപ്പം ആണ്  ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് താരം ഇക്കാര്യം പറഞ്ഞത്. മെർച്ച്ബെയുടെ പേളി മാണി കളക്ഷൻസ് എന്ന വെബ്സൈറ്റിലൂടെയാണ് വസ്ത്ര വ്യാപാരത്തിന് പേളി മാണി തുടക്കം കുറിച്ചിരിക്കുന്നത്. വെറൈറ്റി ഡിസൈനുള്ള ടീ ഷർട്ട് കളുടെ കളക്ഷൻ തന്നെ വെബ്സൈറ്റിലുണ്ട്. കുട്ടിമാമാ ഞാൻ ഞെട്ടി മാമ, എന്നെഴുതിയ  വെറൈറ്റി ഡിസൈലുള്ള കളക്ഷൻ സും ഈ വെബ്സൈറ്റിലുണ്ട്. സ്വന്തം ഉൽപ്പന്നമായ സ്റ്റേ മോട്ടിവേറ്റഡ് എന്ന് എഴുതിയ  … Read more