നമ്മൾ ഉദ്ദേശിച്ച ആളല്ല ബേസിൽ.. പലരും അറിയാതെ പോയ ചില രഹസ്യങ്ങൾ

മൂന്നു സിനിമകൾ മാത്രമാണ്  സംവിധാന മികവിലൂടെ ബേസിൽ ജോസഫ് പുറത്തിറക്കിയെങ്കിലും, എല്ലാം വൻ ഹിറ്റുകളായിരുന്നു, ഈ മൂന്നു ചിത്രത്തിലും  ബേസിൽ ജോസഫിന്റെ ബ്രില്ല്യൻസ് നമുക്ക് കാണാം. ചില സന്ദർഭങ്ങൾ  വച്ചുനോക്കുമ്പോൾ ചിത്രത്തിലെ പല സ്ഥലങ്ങളും സന്ദർഭങ്ങളും അന്യോന്യം ബന്ധപ്പെട്ടതായി കാണാം. ആദ്യചിത്രമായ കുഞ്ഞി രാമായണത്തിനുള്ളിൽ നടക്കുന്ന കുറച്ചു കാര്യങ്ങൾ ഗോദ യുമായി ബന്ധിക്കുക യാണെങ്കിൽ പ്രകടമായ ചില ബന്ധങ്ങൾ നമുക്ക് കാണാനാവും. കുഞ്ഞിരാമായണം നടക്കുന്നത് ദേശം എന്ന സ്ഥലത്ത് വെച്ചാണ്, അടുത്ത ചിത്രമായ ഗോദ നടക്കുന്നത് കണ്ണാടിക്കൽ … Read more

ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻഖാനൊപ്പം മിന്നൽ മുരളി

മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് മിന്നൽ മുരളി. ഡിസംബർ അവസാനത്തോടെ നെറ്ഫ്ലിക്സിൽ ചിത്രം റിലീസ് ചെയ്യും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്തത്. ചിത്രത്തിന്റെ റീസെർ ബോളിവുഡ് താരം ഹൃതിക് റോഷൻ ട്വിറ്ററിലൂടെ പങ്കുവച്ചത് ശ്രദ്ധേയമായിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി എത്തിയിരിക്കുന്നത് ബോളിവുഡ് താരം സൽമാൻ ഖാനുമായുള്ള ടോവിനോ തോമസിന്റെ ചിത്രങ്ങളാണ്. മിന്നൽ മുരളി മലയാള സിനിമയിൽ നിന്നും ഒരു സൂപ്പർ ഹീറോ യെ കൊണ്ടുവരും എന്ന പ്രതീക്ഷയിലാണ് സിനിമ പ്രേക്ഷകർ. സൂപ്പർ മാൻ, … Read more