ഹൃദയം കണ്ട് കണ്ണ് നിറഞ്ഞ് പ്രണവിന്റെ അമ്മ സുജിത്ര

ചെറിയ ഒരു ഇടവേളക്ക് ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ പ്രണവ് മോഹൻലാൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷ നൽകിയ ചിത്രമായിരുന്നു ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്നു എന്നുള്ളതും ഏറെ പ്രതീക്ഷകൾ നൽകുന്ന ഒന്നായിരുന്നു.

എന്നാൽ പ്രേക്ഷകരുടെ പ്രതീക്ഷ തെറ്റിക്കാതെ വളരെ മികച്ച പ്രകടനമാണ് ഹൃദയത്തിൽ പ്രണവ് മോഹൻലാൽ കാഴ്ചവച്ചത്. ആദ്യം ദിനം തന്നെ വലിയ കളക്ഷൻ ചിത്രത്തിന് നേടിയെടുക്കാൻ സാധിച്ചു..

ആദ്യ ദിനം തന്നെ ചിത്രം തിയേറ്ററിൽ കാണാനായി നിരവധി താരങ്ങളാണ് എത്തിയത്. ഒപ്പം പ്രണവിന്റെ അമ്മയും എത്തിയിരുന്നു. ചിത്രം കണ്ട് കണ്ണ് നിറഞ്ഞാണ് സുചിത്ര മോഹൻലാൻ വന്നത്. പ്രണവിന്റെ അഭിനയത്തെ കുറിച്ച് സുചിത്ര മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.. വീഡിയോ

കല്യാണി പ്രിയദർശൻ, ദർശന , അജു വർഗീസ്, ജോണി ആന്റണി എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തിയിട്ടുണ്ട്..കുറച്ച് പ്രണയവും, ക്യാമ്പസ്സിലെ രസകരമായ നിമിഷവും.. ജീവിതത്തിലെ മറ്റു പ്രതാപേട്ട ഭാഗങ്ങളും കോർത്തിണക്കികൊണ്ടാണ് സിനിമ നീങ്ങുന്നത്.

മുൻ ചിത്രങ്ങളേക്കാൾ വളരെ മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.ചിത്രത്തിൽ 15 ഗാനങ്ങൾ ഉണ്ട് അണിയറ പ്രവർത്തകർ ഏറിയപ്പോൾ, നിരവധി നെഗറ്റീവ് കമെന്റുകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു. എന്നാൽ.. 15 ഗാനങ്ങൾ ഉണ്ട് എന്ന് ചിത്രം കണ്ടു കഴിഞ്ഞാൽ തോന്നില്ല എന്നും കണ്ടുകഴിഞ്ഞ പലരും അഭിപ്രായ പെടുന്നുണ്ട്.