വിചിത്രമായ ശരീരഘടനയുമായി ഒരു പെൺകുട്ടി (വീഡിയോ)

നമ്മുടെ നാട്ടിൽ മുതിർന്ന സ്ത്രീകളായാലും പെണ്കുട്ടികളായാലും പൊതുവെ ശരീരസൗന്ദര്യത്തിനേക്കാളും മുഖസൗന്ദര്യത്തിന് ശ്രദ്ധകേന്ധ്രികരിക്കുന്നവരാണ്. എന്നാൽ മറ്റുള്ള രാജ്യങ്ങളിൽ ആകട്ടെ ആണുങ്ങളെപോലെതന്നെ പെണ്ണുങ്ങളും ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യുന്നത് കാണാൻ സാധിക്കും.

ഇന്ത്യയിൽ സെലിബ്രറ്റീസും മറ്റു സ്ത്രീകളും ഇങ്ങനെ ജിമ്മിൽ പോകുന്നുണ്ടെങ്കിൽ പോലും അവരൊക്കെ മെയിൻ ആയി ഫോക്കസ് ചെയ്യുന്നത് വടിവൊത്ത മെലിഞ്ഞ ശരീരത്തിന് വേണ്ടി മാത്രമായിരിക്കും. ഇവിടെ ആരും ബോഡി ബിൽഡിംഗ് എന്ന കോൺസെപ്റ്റിലേക്കുള്ള കടന്നുവരവ് വളരെ കുറവാണ് എന്നുതന്നെ പറയാം. എന്നാൽ ജിമ്മിൽ പോയി ബോഡി ബിൽഡ് ചെയ്യുന്ന പെണ്ണിനങ്ങളെയല്ലാം ഞെട്ടിക്കുന്ന വിധം ഒരു കൊച്ചുപെൺകുട്ടിയുടെ ശരീരം കണ്ടാൽ ശരിക്കും അത്ഭുതപെട്ടുപോകും. അത്തരത്തിലൊരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. കണ്ടുനോക്കൂ.

 

In our country, whether it is older women or girls, they are generally more concerned with facial beauty than body beauty. But in other countries, women, like men, can go to the gym and see body-building.

Even if celebrities and other women go to the gym in India, they’re focusing mainly only on a stiff, thin body. No one here has much access to the concept of body building. But it’s not the women who go to the gym and body build that are shockingly surprised to see a little girl’s body. You can see such a view through this video. See.