സകല സൗഭാഗ്യവും വന്നുചേരും വീടിന്റ തെക്കുഭാഗം ഇങ്ങനെയാണെങ്കിൽ

നമ്മുടെ വീടിന്റെ ഓരോ ഭാഗത്തിനും അതിന്റെതായ പ്രിത്യേക സ്ഥാനമാനങ്ങൾ നിശ്ചയിച്ചിട്ടാണ് വീടിന്റെ വാസ്തു നിശ്ചയിക്കുന്നത് അതുകൊണ്ടുതന്നെ ആണ് വീടിന്റെ ശുചിമുറിയും അലക്കുകല്ലു പോലും വീടിന്റെ കന്നിമൂലയിൽ നിന്നും മാറി മറ്റു ഇടങ്ങളിൽ സ്ഥാപിക്കണം എന്ന് പറയുന്നത്.

അതുപോലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ഭാഗംതന്നെയാണ് വീടിന്റെ തെക്കുമ്പാവും എന്ന് ഗൃഹശാസ്ത്രത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങളുടെ വീടിന്റെ തെക്കുഭാഗം ഈ വിഡിയോയിൽ കാണുന്നപോലെ ആണ് എനിക്കിൽ നിങ്ങളുടെ എല്ലാ ദോഷങ്ങളും മാറി സകല വിധത്തിലുള്ള സൗഭാഗ്യങ്ങളും വന്നുചേരാനും സഹായിക്കുന്നതാണ്. ഇതെല്ലം വന്നുഭവിക്കുന്നത് ഏതെല്ലാം രീതിയിലാണ് എന്നറിയാൻ ഈ വീഡിയോ കൃത്യമായി കണ്ടുനോക്കിയാൽമാത്രം മതി.

;

The architecture of the house is determined by the arrangement of its own privileges for each part of our house, so that even the toilet and laundry stone of the house should be placed away from the canny corner of the house and placed in other places.

Similarly, it is made clear in homescience that the south of the house is the most important part. The south side of your house is as seen in this video and will help me change all your evils and bring all kinds of good fortune. Just look at this video to see exactly how it’s all going to happen.