ഒരേ സമയം മൂന്ന് റുബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത് ഞെട്ടിച്ച് ഒരു കൊച്ചു മിടുക്കൻ

റുബിക്സ് ക്യൂബുകൾ കാണാത്തവരായി ആരും തന്നെ ഉണ്ടാകില്ല. കുട്ടികാലം മുതലേ സ്കൂളിലും മറ്റും ഒഴിവു സമയങ്ങളിൽ നമ്മളിൽ പലരും വളരെ ആകാംഷയോടെ സോൾവ് ചെയ്യാൻ നോക്കിയ ഒന്നായിരുന്നു റുബിസ് ക്യൂബ്.

ചിലർ വളരെ പെട്ടെന്ന് തന്നെ സോൾവ് ചെയ്യുന്നത് കണ്ട് അമ്പരന്നിട്ടും ഉണ്ടാകും. ഇവിടെ ഇതാ രണ്ടു കൈകൾ കൊണ്ട് ഒരേ സമയം മൂന്ന് റുബിക്സ് ക്യൂബുകളുടെ നിറം ഒരേ പോലെ ആക്കി ലോക് റെക്കോർഡ് നേടിയെടുത്തിരിക്കുകയാണ്. നമ്മളിൽ പലരും ഒരു ക്യൂബ് സോൾവ് ചെയ്യാൻ പോലും സോൾവ് ചെയ്യാൻ കഴിയാത്തവരാണ് എന്നാൽ ഇവന്റെ കഴിവ് അപാരം തന്നെ.. വീഡിയോ കണ്ടുനോക്കു..

There will be no one who won’t see Rubix cubes. Rubis Cube was something that many of us have tried to solve with great curiosity in our spare time at school and so on since childhood. Some will be stunned to see them solving very quickly. Here we have achieved the Lok Record by making the color of three Rubix cubes the same at the same time with two hands. Many of us can’t even solve a cube, but his ability is a mess. Watch the video.

Leave a Comment