ഒരു റൂം നിറയെ വിഷ സർപ്പങ്ങൾ…(വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല. വ്യത്യസ്ത ഇനത്തിൽ ഉള്ള ഉഗ്ര വിഷമുള്ള പാമ്പുകളെ നമ്മൾ കണ്ടിട്ടുണ്ട്. കടിയേറ്റാൽ മരണം വരെ സംഭവിക്കാൻ സാധിക്കുന്ന ഉഗ്ര വിഷമുള്ള പാമ്പുകൾ നമ്മുടെ നാട്ടിലും ഉണ്ട്. വാവ സുരേഷിനെ പോലെ ഉള്ള നിരവധി പാമ്പു പിടിത്തക്കാർ ഉള്ളതുകൊണ്ട് കഴിഞ്ഞ ഏതാനും നാളുകളായി നിരവധി ആളുകളുടെ ജീവൻ രക്ഷിക്കാനും സാധിച്ചിട്ടുണ്ട്.

എന്നാൽ ഇവിടെ ഇതാ ഒരുകൂട്ടം ഉഗ്ര വിഷമുള്ള പാമ്പുകൾക്ക് ഇടയിൽ ഒരാൾ ചെയ്യുന്നത് കണ്ടോ.. പാമ്പിനെ പ്രദർശിപ്പിക്കുന്ന പരിപാടിക്ക് ആവശ്യമായ പാമ്പിനെ പിടികൂടുന്ന രംഗം. കടിയേറ്റാൽ മരണം വരെ സംഭാവികം എന്ന് അറിഞ്ഞിട്ടും യാതൊരു തരത്തിലും ഉള്ള ഭയം ഇല്ലാതെയാണ് പാമ്പിനെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:-There will be no one who will not see snakes. We’ve seen poisonous snakes of different species. There are poisonous snakes in our country that can cause death by bite. There are many snake catchers like Wawa Suresh and have saved the lives of many people in the last few days.