ഒരു കിണർ നിറയെ ഉഗ്ര വിഷമുള്ള പാമ്പുകൾ.. (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും അപകടം നിറഞ്ഞ ജീവികളിൽ ഒന്നാണ് പാമ്പുകൾ. ഉഗ്ര വിഷം ഉള്ളതും, ഇല്ലാത്തതുമായി നിരവധി പാമ്പുകൾ ഉണ്ട് എങ്കിലും പലർക്കും വിഷം ഉള്ളത് ഏതാണ്, വിഷം ഇല്ലാത്തത് ഏതാണെന്ന് എന്ന് തിരിച്ചറിയാനുള്ള കഴിവില്ല.

നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പമ്പുകളിൽ ഒന്നാണ് മൂർഖൻ, അണലി, രാജവെമ്പാല, പെരുമ്പാമ്പ് തുടങ്ങിയവ. ഉഗ്ര വിഷമുള്ള പാമ്പുകൾ കിണറിനകത്ത് കയറി കൂടിയിരിക്കുന്ന കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുന്നത്. വാവ സുരേഷിനെ പോലെ ഒരു പാമ്പു പിടിത്തക്കാരൻ അതി സാഹസികമായി പാമ്പിനെ പിടികൂടുന്ന കാഴ്ച കണ്ടുനോക്കു..വീഡിയോ

English Summary:- Snakes are one of the most dangerous creatures in the world. Although there are many snakes with and without poison, many people do not have the ability to identify which is poison edited and which is not poisoned.

Cobra, viper, rajavempala, dragonfly etc. are one of the most common pumps in our Kerala. The sight of poisonous snakes climbing inside the well has now become a buzz word on social media. Watch the sight of a snake catcher like Wawa Suresh catching a snake in a daring manner…