വീടിന്റെ തറയിൽ നിന്നും ഒരുകൂട്ടം മൂർഖൻ കുഞ്ഞുങ്ങളെ പിടികൂടിയപ്പോൾ…(വീഡിയോ)

നമ്മുടെ നാട്ടിൽ വളരെ അധികം കണ്ടുവരുന്ന ഒന്നാണ് പാമ്പുകൾ.. മൂർഖൻ, അണലി തുടങ്ങി നിരവധി പാമ്പുകൾ ഉണ്ട് എങ്കിലും, ഏറ്റവും ആകടകാരിയായ പാമ്പ് രാജവെമ്പാലയാണ്. വിഷമുള്ള പാമ്പിന്റെ കടിയേറ്റാൽ മരണം സംഭവിക്കും എന്നതുകൊണ്ടുതന്നെ നമ്മളിൽ മിക്ക ആളുകൾക്കും പാമ്പുകളെ പേടിയാണ്..

അതുകൊണ്ടുതന്നെ വാവ സുരേഷിനെ പോലെ ഉള്ള പാമ്പു പിടിത്തക്കാരുടെ സഹായം നമ്മളിൽ പലരും തേടാറുണ്ട്. ഇവിടെ ഇതാ ഒരു വീടിന്റെ തറയിലും, ഭിത്തിയിലും മൂർഖൻ പാമ്പും, കുഞ്ഞുങ്ങളും താമസമാക്കിയിരിക്കുകയാണ്.. വാവ സുരേഷിനെ പോലെ ഉള്ള പാമ്പ് പിടിത്തക്കാരൻ അതി സാഹസികമായി പിടികൂടുന്നതിന് രംഗങ്ങളാണ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കോട്നിരിക്കുന്നത്.. വീഡിയോ കണ്ടുനോക്കു..

English Summary:- Snakes are one of the most common in our country. Although there are many snakes like cobras, vipers and so on, the most dangerous snake is Rajavempala. Most of us are afraid of snakes because we die from poisonous snake bites. So many of us seek the help of snake catchers like Wawa Suresh. Here’s a cobra and cubs living on the floor and wall of a house. Scenes have become a buzz word on social media for a snake catcher like Wawa Suresh to catch him daringly