കാറിനുള്ളിൽ കയറിയ പെരുമ്പാമ്പിനെ ഓടിക്കാൻ നോക്കിയപ്പോൾ…(വീഡിയോ)

നമ്മളിൽ മിക്ക ആളുകളും ഏറ്റവും കൂടുതൽ യാത്രക്കായി ഉപയോഗിക്കുന്ന വാഹനങ്ങളിൽ ഒന്നാണ് കാർ. എന്നാൽ വിചിത്രമായ സ്ഥലങ്ങളിൽ വാഹങ്ങൾ പാർക്ക് ചെയ്യുമ്പോൾ.. ആ പരിസരത്ത് ഉള്ള മൃഗങ്ങളും, മറ്റു ജീവികളും വാഹനത്തിൽ കയറിക്കൂടാൻ ഉള്ള സാധ്യതയുണ്ട്..

പ്രധാനമായും പാമ്പുകളാണ് ഇത്തരത്തിൽ വാഹനത്തിന്റെ ഉൾവശങ്ങളിലേക്ക് കയറികൂടാറുള്ളത്. ഇവിടെ ഇതാ അത്തരത്തിൽ വാഹനത്തിന്റെ ബോണറ്റിനകത്ത് കയറിപറ്റിയത്, ഭീമൻ പെരുമ്പാമ്പാണ്.. പാമ്പിനെ കണ്ട് ഞെട്ടിയ കാർ ഉടമ.. പാമ്പിനെ ഓടിക്കാൻ ചെയ്തത് കണ്ടോ.. പിനീട് സംഭവിച്ച ചില സംഭവങ്ങൾ കണ്ടുനോക്കു…വീഡിയോ

English Summary:-The car is one of the vehicles most people use for travel. But when vehicles are parked in strange places… There’s a possibility that animals and other creatures in the neighborhood may get into the vehicle. It is mainly snakes that climb into the interior of the vehicle. Here’s the giant dragon that got into the bonnet of the vehicle. The car owner who was shocked by the snake… See what you did to chase the snake. Look at some of the events that happened.