വീടിന്റെ ചുമരിൽ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ്.. (വീഡിയോ)

പാമ്പുകൾ അപകടകാരിയാണെന്ന് അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു ജീവിയും പാമ്പ് തന്നെയാണ്. വിഷം ഉള്ളതും, ഇല്ലാത്തതുമാണ് നിരവധി പാമ്പുകൾ ഉണ്ട് എങ്കിലും, പലർക്കും അത് തിരിച്ചറിയാൻ സാധിക്കാത്തതുകൊണ്ട് എല്ലാവരും ഒരുപോലെ പാമ്പുകളെ ഭയക്കുന്നു. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും അപകടകാരികളാണ് അണലി, മൂർഖൻ, രാജവെമ്പാല തുടങ്ങിയ പാമ്പുകൾ.

കടിയേറ്റാൽ മരണം വരെ സംഭവിക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും ഇല്ല. ഇവിടെ ഇതാ ഒരു പാവപെട്ട കുടുംബത്തിൽപെട്ടവരുടെ വീടിന്റെ സമീപത് പാമ്പിന്റെ സാനിദ്യം കണ്ടതിനെ തുടർന്ന്, വാവ സുരേഷിനെ പോലെ ഉള്ള പാമ്പു പിടിത്തക്കാരനെ വിളിക്കുകയും, തുടർന്ന് അദ്ദേഹം വന്ന് പാമ്പിനെ പിടികൂടാൻ ശ്രമിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറുന്നത്.

വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചില്ല എങ്കിൽ ഇത്തരത്തിൽ അപകടകാരികളായ ജീവികൾ വീടിനകത്ത് കടന്ന് വരും. വാവ സുരേഷിനെ പോലെ ഉള്ള നിരവധി പാമ്പു പിടിത്തക്കാർ ഇന്ന് എല്ലാ ജില്ലകളിലും ഉള്ളതുകൊണ്ടുതന്നെ ഒരു പരിധി വരെ പാമ്പുകടിയിൽ നിന്നും രക്ഷ നേടാൻ പലർക്കും സാധിച്ചിട്ടുണ്ട്. അതി സാഹസികമായി പിടികൂടുന്ന ദൃശ്യങ്ങൾ കണ്ടുനോക്കു..