ടോയ്‌ലെറ്റിൽ നിന്നും പിടികൂടിയ ഉഗ്ര വിഷമുള്ള പാമ്പ് (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഇല്ല. നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ജീവികളിൽ ഒന്നാണ് പാമ്പുകൾ. മാത്രമല്ല ഇവയുടെ കടി ഏറ്റാൽ നമ്മൾ മനുഷ്യർ ഉൾപ്പെടെ ഉള്ള പല ജീവികൾക്കും മരണം വരെ സംഭവിക്കാം എന്നുള്ളതും മറ്റൊരു സത്യാവസ്ഥയാണ്. എന്നാൽ നമ്മുടെ നാട്ടിലെ പലർക്കും ഇന്ന് വിഷം ഉള്ള പാമ്പുകളെയും, വിഷം ഇല്ലാത്ത പാമ്പുകളെയും തിരിച്ചറിയാനുള്ള കഴിവ് ഇല്ല എന്നതാണ് മറ്റൊരു സത്യം.

ഇവിടെ ഇതാ ഒരു വീടിനകത്തെ ബാത്റൂമിലെ ക്ലോസെറ്റിനുള്ളിൽ നിന്നും പിടികൂട്ടിയ ഉഗ്ര വിഷം ഉള്ള പാമ്പിനെ കണ്ടോ.. നമ്മുടെ നാട്ടിലെ പാമ്പു പിടിത്തക്കാരനായ വാവ സുരേഷിനെ പോലെ ഉള്ള വളരെ അതികം പരിചയ സമ്പന്നനായ ഒരു വ്യതിയാന ഈ പാമ്പിനെ പിടികൂടുന്നത്. വീഡിയോ കണ്ടുനോക്കു.

ഇത്തരത്തിൽ ഉള്ള വിഡിയോകൾ കണ്ട് ആരും അനുകരിക്കാതിരിക്കുക, പരിശീലനം ലഭിച്ചവർക്ക് മാത്രമേ ശരിയായ രീതിയിൽ പാമ്പിനെ കൈകാര്യം ചെയ്യാൻ സാധിക്കു. പാമ്പുകടി ഏറ്റാൽ ജീവൻ തന്നെ നഷ്ടപ്പെട്ടേക്കാം. നിങ്ങളുടെ വീട്ടിൽ ഇത്തരത്തിൽ ഉള്ള സ്ഥലങ്ങളിൽ പാമ്പിനെ കണ്ടാൽ ഉടനെ വിദഗ്ധ സഹായം തേടുക.

English Summary:- There is no one who does not see snakes. Snakes are one of the most common creatures in our Kerala. Moreover, it is another fact that many organisms, including humans, can die if they are bitten. But another truth is that many people in our country today do not have the ability to identify poisonous snakes and non-poisonous snakes.