പാമ്പ് മീൻ പിടിക്കുന്ന അപൂർവ കാഴ്ച, കണ്ടുനോക്കു

പാമ്പുകളെ കുറിച്ചുളള വീഡിയോകൾ നമ്മൾ കുറെ കണ്ടതാണ്.കേരളത്തിലും പുറത്തുമായി ഇങ്ങനെ കുറെ പാമ്പുകളുടെ കഥ കേട്ടിട്ടുണ്ട്.പാമ്പുകൾ ഇര പിടിക്കുന്നത് ഒരു പ്രതേക രീതിയിലാണ്. കരയിലും വെള്ളത്തിലും ഇര പിടിക്കുന്ന പാമ്പിന്റെ വീഡിയോയാണ് ഇത്‌.മനുഷ്യന് പണ്ട് മുതലേ പാമ്പുകൾ പേടിയാണ്.കുറെ ആളുകൾ പാമ്പുകളുടെ കൂടെ കളിക്കുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ വരാറുണ്ടങ്കിലും ഭൂരിഭാഗം ആളുകൾക്കും ഇപ്പോഴും പാമ്പുകളെ പേടിയാണ്.പാമ്പുകളെ പണ്ട് മുതലേ നമ്മുടെ വീട്ടിൽ എല്ലാം പേടിയോടെയാണ് കണ്ടിരുന്നത്.

പഴയ പല കഥകളും പാമ്പുകളെ ഭയങ്കര ജീവികളായി സൃഷ്ടിച്ചുകൊണ്ട് ഉണ്ടായിട്ടുണ്ട്.ഈ കഥകളൊക്കെ നമ്മൾ പണ്ട് മുതലേ കേട്ടുകൊണ്ട് ഇരിക്കുന്നതാണ്. അതൊക്കെ കൊണ്ടാവും നമുക്ക് പാമ്പുകളെ ഇത്രയും അധികം പേടി.ഈ വീഡിയോയിൽ ഒരു പാമ്പ് മിൻ പിടിക്കുന്നതാണ്.പാമ്പുകൾ ഇര പിടിക്കുന്ന വീഡിയോകൾ കുറെ കണ്ടിട്ടുണ്ട്.

പാമ്പുകൾ വളരെ വ്യത്യസ്തമായ ജീവികളാണ് .ഓരോ പരിസരത്തെയും ഭൂപ്രകൃതി അനുസരിച്ചാണ് പാമ്പുകള്‍ കാണപ്പെടുക. കാടും മലകളും ഉള്ള പ്രദേശങ്ങളിലെ പാമ്പുകള്‍ ആകില്ല നിരപ്പായ പ്രദേശത്തു കാണപ്പെടുക. വീട്ട് മുറ്റത്തും പരിസരത്തും വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്.വെള്ളം കെട്ടി നിൽക്കുന്നത് സ്ഥലത്ത് തണുപ്പ് കൂടുതൽ ഉണ്ടാവും.ഈ തണുപ്പിന് വേണ്ടിയാണ് പാമ്പുകൾ വരുന്നത്. വീടിന്റെ മുറ്റത്തോ പൂന്തോട്ടത്തിലോ അടുക്കളത്തോട്ടത്തിലോ വെള്ളം കെട്ടിനില്‍ക്കാന്‍ ഒരു കാരണവശാലും അനുവദിക്കരുത്.ചപ്പുചവറുകള്‍ കൂട്ടിയിടാതെ മുറ്റവും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിച്ചാല്‍ ഒരു പരിധിവരെ പാമ്പിനെ തടയാം.