ആലിയെ പിടികൂടാൻ ശ്രമിച്ച പാമ്പുപിടിത്തക്കാരന്റെ കാലിൽ കടിച്ച് പാമ്പ് (വീഡിയോ)

വാവ സുരേഷിനെ പോലെ നിരവധി പേരാണ് ഇന്ന് പാമ്പിനെ പിടികൂടാനായി ജീവൻ പണയപെടുത്തികൊണ്ട് ഇറങ്ങി തിരിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ ഇത്തരത്തിൽ പാമ്പിനെ പിടികൂടാനിറങ്ങിയ നിരവധി യുവാക്കൾ പാമ്പുകടിയേറ്റ് മറപെട്ട വാർത്ത നമ്മൾ കണ്ടിട്ടുണ്ട്.

ചെറിയ അശ്രദ്ധ മതി പാമ്പിന്റെ കടി ഏൽക്കാൻ. ഇവിടെ ഇതാ ഉഗ്ര വിഷമുള്ള അണലിയെ പിടികൂടാൻ ശ്രമിച്ചപ്പോൾ സംഭവിച്ച കാഴ്ചയാണിത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ പല്ലുകൾ ഉള്ള പാമ്പാണ് അണലി.. അതുകൊണ്ടുതന്നെ വലിയുടെ കടിയേറ്റാൽ വലിയ അളവിൽ ഉള്ള വിഷം ശരീരത്തിലേക്ക് പ്രവേശിക്കും. മരണപ്പെടാനുള്ള സാധ്യതയും വളരെ കൂടുതലാണ്.. ഇവിടെ സംഭവിച്ചത് കണ്ടോ…(വീഡിയോ)

English Summary:- Many like Wawa Suresh have gone out today risking their lives to capture the snake. In the last few years, we have seen the news of many young men who have been caught by snakes being bitten by snakes. Little carelessness is enough to get bitten by a snake. Here’s the sight of a poisonous viper trying to catch it. The viper is the largest toothed snake in the world. Therefore, a large amount of poison enters the body if bitten by a large amount of water. There is also a high risk of death.