പൂജാമുറിയിൽ കയറിക്കൂടിയ മൂർഖൻ പാമ്പ് (വീഡിയോ)

പാമ്പുകളെ കാണാത്തവരായി ആരും തന്നെ ഉണ്ടാവില്ല.. വ്യത്യസ്തതകൾ നിറഞ്ഞ നിരവധി പാമ്പുകൾ ഉള്ള നാടാണ് നമ്മുടെ കേരളം. ഉഗ്ര വിഷമുള്ള മൂർഖൻ, അണലി, രാജവെമ്പാല തുടങ്ങി നിരവധി പാമ്പുകൾ ഉണ്ട്. സാധാരണയായി മനുഷ്യ സാനിദ്യം വളരെ കുറവ് മാത്രം ഉള്ള സഥലങ്ങളിലാണ് പാമ്പുകളെ കൂടുതലായി കണ്ടുവരുന്നത്.

എന്നാൽ ഇവിടെ ഇതാ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീടിനുള്ളിലെ പൂജ മുറിയിൽ നിന്നാണ് മൂർഖൻ പാമ്പിനെ പിടികൂടിയിരിക്കുന്നത്. വീട്ടുകാർ പാമ്പിനെ കണ്ടതോടെ ഭീതിയിലായി. തുടർന്ന് പാമ്പു പിടിത്തക്കാരനെ വിളിച്ച് അതി സാഹസികമായി പാമ്പിനെ പിടികൂടുകയായിരുന്നു.. വീഡിയോ കണ്ടുനോക്കു..

English Summary:- There’s no one who doesn’t see snakes. Our Kerala is a land of many snakes full of differences. There are many snakes like cobras, vipers, rajavempala and many others. Snakes are usually found in satchels where human presence is very low. But here is a cobra caught from a puja room inside a house unlike all that. When the family saw the snake, they were terrified. Then he called the snake catcher and caught the snake in a daring manner.

Leave a Comment