നമ്മുടെ ജീവൻ നില നിർത്തുന്നതിൽ ഏറ്റവും വലിയ ഒരു പങ്ക് നിർവഹിക്കുന്ന ഒരു അവയവമാണു ലങ്സ് അഥവാ ശ്വാസകോശങ്ങൾ. പ്രിത്യേകിച്ചും ഈ കൊറോണ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ മരണപെട്ടതും ഈ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ കൊണ്ടും ശ്വാസം കൃത്യമായി എടുക്കാൻ സാധിക്കാത്തതിലുമാണ്.
ശ്വാസകോശ രോഗങ്ങൾ പിടിപെടുന്നതിന്റെ ഏറ്റവും വലിയ കാരണം പുകവലി ആണെന്നും പറയാം. ഓരോ തവണ പുകവലിക്കുമ്പോഴും അകത്തേക്ക് കയറുന്ന കറുത്ത കളറിലുള്ള നിക്കോട്ടിന്റെ കര ശ്വാസകോശത്തിൽ പറ്റി പിടിച്ചിരുന്ന അത് നിങ്ങളെ വലിയൊരു ശ്വാസകോശ സംബന്ധമായ കാൻസർ പോലുള്ള വലിയ രോഗങ്ങൾ സൃഷ്ടിക്കാനും കാരണമാകുന്നുണ്ട്. ഈ കറകൾ മാറി ശ്വാസകോശം ക്ളീൻ ആകുന്നതിനു നിങ്ങൾ പുകവലി നിർത്തി എത്രകാലമാണോ നിങ്ങൾ പുകവലിച്ചാൽ അതിന്റെ രണ്ടിരട്ടി സമയം ഇത് ഉപയോഗിക്കാതെ ഇരിക്കേണ്ടിവരും. എന്നാൽ നിങ്ങൾ എത്രവലിയ പുകവലിക്കാരായാൽ പോലും എത്രയും പെട്ടന്നുതന്നെ നിങ്ങളുടെ ശ്വാസകോശം വൃത്തിയാക്കിയെടുക്കുന്നതിനു ഒരു എളുപ്പവഴി നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ മുഴുവനായി കണ്ടുനോക്കൂ.
Lung, or lungs, are an organ that plays one of the biggest role in sustaining our lives. Prithyekich and the highest number of deaths during this corona are due to these respiratory ailments and inability to breathe properly.
Smoking is the biggest cause of lung diseases. Every time you smoke, the black-colored nicotine’s hand stuck to your lungs, causing you to develop major diseases such as major respiratory cancer. If you stop smoking for as long as you smoke, you will have to stay unused twice as long as you smoke to get rid of these stains and get the lungs clean. But no matter how big the smokers you are, you can see in this video an easy way to clean your lungs as soon as possible. Watch this video in its entirety.