ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു.. ഗിന്നസ് റെക്കോർഡ് നേടി..

പശുവിനെ കാണാത്ത മലയാളികൾ ഉണ്ടാവില്ല. നമ്മുടെ കേരളത്തിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന വളർത്തുമൃഗങ്ങളിൽ ഒന്നാണ് പശു. പണ്ട് കാലങ്ങളിൽ മിക്ക വീടുകളിലും ഉണ്ടായിരുന്നു. എന്നാൽ പുത്തൻ തലമുറയുടെ ആശയങ്ങളും ചിന്താഗതികളും വ്യത്യസ്തമായതിനാൽ പലർക്കും കൃഷി ചെയ്യാനായി താൽപരം ഇല്ല.

എന്നാൽ ഇവിടെ ഇതാ റെക്കോർഡ് നേടിയിരിക്കുകയാണ് ഒരു സാധാരണകാരന്റെ പശു. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു എന്ന ഗിന്നസ് റെക്കോർഡ് ആണ് നേടിയെടുത്തിരിക്കുന്നത്. ശാരീരികമായി വളർച്ച ഉണ്ടായിട്ടുണ്ട് എങ്കിലും ഉയരം വളരെ കുറവാണ്.. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no cow-like people. Cow is one of the most common pets in our Kerala. In the old days, most households were in them. But many people do not have the means to cultivate because the ideas and ideas of the new generation are different. But here’s a record-breaking commoner’s cow. He holds the Guinness Record for the world’s shortest cow. There has been physical growth, but the height is very low.