ആരെയും അത്ഭുതപ്പെടുത്തും ഈ പ്രകടനം (വീഡിയോ)

എല്ലാവര്ക്കും ഒരു പോലെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഡ്രൈവിംഗ്. ഡ്രൈവിംഗ് ഇഷ്ടമില്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പണ്ടുകാലങ്ങളിൽ നമ്മൾ ഒരു ടയറും ചുറ്റി കൊണ്ട് സങ്കല്പികമായി ഗിയറും മാറ്റി ചെറുപ്പത്തിൽത്തന്നെ പലരും നെഞ്ചിലേറ്റിയ ഒരു കലിതന്നെയായിരുന്നു ഡ്രൈവിംഗ്. പിന്നീട് വലുതായപ്പോൾ സൈക്കിൾ ഓടിച്ചു റോഡിലൂടെയുള്ള യാത്രകൾക്കുമപ്പുറം ചെറിയ ചെറിയ ഇടവഴികളിലൂടെ സൈക്കിൾ കൊണ്ടുപോയി സാഹസികമായി ഓടിക്കുന്നവരായിരുന്നു.

അതുപോലെ ബൈക്ക് ഉപയോഗിച്ച് പലതരത്തിലുള്ള സാഹസികങ്ങളും നടത്തുന്നവരെ നാം ഒരുപാട് കണ്ടിട്ടുണ്ട്. ബൈക്കിന്റെ മുകളിൽ കയറി നിന്നും കിടന്നുമെല്ലാം ഓടിക്കുന്നവർ എന്നിങ്ങനെ കുറെയധികം ബൈക്ക് സ്റ്റൻഡേഴ്സിനെ. എന്നാൽ ബൈക്കിൽ ഒരു കയർ മാത്രം കെട്ടിയിട്ട് പിന്നിലൂടെ സ്കൈറ്റിംഗ് ചെയ്ത വളരെയധികം സാഹസികമായും കണ്ടുനിക്കുന്നവരെ അത്ഭുതപെടുത്തുന്നതരത്തിലും പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു റൈഡറെ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

https://youtu.be/bWjbk5i_tG0

 

Driving is something everyone likes alike. There’s no one who doesn’t like driving. In the old days, we used to move a tyre around and change our gear supped the gear, a way that many people had put on at a young age. Then, when they grew up, they rode their bicycles in small alleys beyond the journeys along the road.

Similarly, we have seen a lot of people who do a variety of adventures with bikes. A lot of bike stunters, like those who ride on top of the bike and lying down. But you can see a rider with a rider who is only tied to a rope on his bike and performs in a way that is highly adventurous and surprising to those who have been seen skying behind.

Leave a Comment