സാഹസികമായി ഡ്രൈവിംഗ് നടത്തിയപ്പോൾ സംഭവിച്ചത്…!(വീഡിയോ)

എല്ലാവര്ക്കും ഒരു പോലെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഡ്രൈവിംഗ്. ഡ്രൈവിംഗ് ഇഷ്ടമില്ലാത്തവരായി ആരുംതന്നെ ഉണ്ടാകില്ല. പണ്ടുകാലങ്ങളിൽ നമ്മൾ ഒരു ടയറും ചുറ്റി കൊണ്ട് സങ്കല്പികമായി ഗിയറും മാറ്റി ചെറുപ്പത്തിൽത്തന്നെ പലരും നെഞ്ചിലേറ്റിയ ഒരു കലിതന്നെയായിരുന്നു ഡ്രൈവിംഗ്. പിന്നീട് വലുതായപ്പോൾ സൈക്കിൾ ഓടിച്ചു റോഡിലൂടെയുള്ള യാത്രകൾക്കുമപ്പുറം ചെറിയ ചെറിയ ഇടവഴികളിലൂടെ സൈക്കിൾ കൊണ്ടുപോയി സാഹസികമായി ഓടിക്കുന്നവരായിരുന്നു.

അതുകൊണ്ടുതന്നെ ഇന്ന് ഒരുപാട് ഓഫ് റോഡ് റൈഡർമാർ നമുക്ക് കാണാൻ സാധിക്കും. വളരെയധികം സാഹസികത നിറഞ്ഞ ചെളിയും പാറയും നിറഞ്ഞ വഴികളിലൂടെയുള്ള യാത്രയിൽ ഹരം കൊള്ളുന്ന ഒരുപാടുപേർ. അത്തരം ഒരു ഡ്രൈവേറെയാണ് നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കുക. ബസ് കടക്കാത്ത ഗുഹപോലുള്ള തുരങ്കത്തിലൂടെ അപ്പുറത്തേക്ക് സ്പീഡിൽ ഓടിച്ചു കടത്താൻ നോക്കിയപ്പോൾ സംഭവിച്ച ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Driving is something everyone likes alike. There’s no one who doesn’t like driving. In the old days, we used to move a tyre around and change our gear supped the gear, a way that many people had put on at a young age. Then, when they grew up, they rode their bicycles in small alleys beyond the journeys along the road.

So we can see a lot of off-road riders today. A lot of people who are on their way through the muddy and rocky paths that are so adventurous. That’s the kind of driver you can see through this video. Through this video you can see the shocking sight of the bus driving beyond the uncrossed cave-like tunnel at speed. Watch this video for that.

Leave a Comment