കപ്പൽ മുങ്ങുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ…! (വീഡിയോ)

കപ്പൽ എന്ന് കേൾക്കുമ്പോ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ഒരു പേരാണ് ടൈറ്റാനിക് അതെ ഇന്നീ കാലത് ടെക്നോളജി എത്ര വികസിച്ചിട്ടും അതുപോലൊരു കപ്പൽ അതും അതിനേക്കാളും വലിയ ഒരു കപ്പൽ ഉണ്ടാക്കിയെടുക്കാൻ സാധിച്ചിട്ടില്ല എന്നുതന്നെ വേണം എന്നുപറയാം. ആയിരക്കണക്കിന് ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ട് യാത്ര ചെയ്യുന്ന ഒരുപാട് ക്രൂസ് കപ്പലുകളും ഇന്ന് നമുക്ക് കാണാൻ സാധിക്കും.

ടൈറ്റാനിക് എന്ന കപ്പൽ മുങ്ങുന്ന ആ ദാരുണമായ കാഴ്ച നമ്മൾ ആ സിനിമയിൽ മാത്രമാണ് വി ഫ് എക്സ് ന്റെ സഹായത്താൽ റീ ക്രിയേറ്റ് ചെയ്തു കാണാൻ സാധിച്ചിട്ടുള്ളത്. എന്നാൽ അപ്രതീക്ഷിതമായി ക്യാമെറയിൽ പതിഞ്ഞ ഒരു കപ്പൽ മുങ്ങുന്ന ഞെട്ടിക്കുന്ന കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ നേരിട്ട് കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

Titanic is a name that comes to our mind when we hear of a ship, and no matter how advanced the technology is today, a ship like that has not been able to build a ship bigger than that. Today we can see a lot of cruise ships that travel with thousands of people on their way.

It was only in that film that we were able to recreate the tragic sight of the titanic sinking with the help of VFX. But you can see firsthand through this video the shocking sight of a ship sinking unexpectedly caught in the camera. Watch this video for that.

Leave a Comment