സോഷ്യൽ മീഡിയയിൽ വൈറലായി ഷംനയുടെ വീഡിയോ

മലയാള സിനിമയിലെ യുവ നടിയാണ് ഷംന കാസിം.ഒരുപാട് സിനിമകളിൽ അഭിനയിച്ചു മലയാളികളുടെ പ്രശംസ പറ്റിയ നടിയാണ്.ഇപ്പോൾ സിനിമയിൽ സച്ചിവമല്ലങ്കിലും ഒരുപാട് റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്നുണ്ട് ഷംന.ഇപ്പോൾ ഷംന വിധി കർത്താവായി വന്ന ഒരു ഷോയിൽ പ്രവർത്തിയാണ് വിവാദമായിയിരിക്കുന്നത്.

തെലുങ്കില്‍ സംപ്രേഷണം ചെയ്യുന്ന ‘ധീ ചാമ്പ്യന്‍സ്’ ഷോയിലെ വിധികര്‍ത്താവാണ് ഷംന.ഡാൻസ് റിയാലിറ്റി ഷോയിൽ വിധികാർത്താവായി പോയ ഷംന മത്സരാർത്ഥികളെ ചുംബിക്കുന്ന ഒരു വീഡിയോയാണ് വൈറൽ.ഡാൻസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ഥികളെ വേദിയില്‍ ചുംബിക്കുകയും കവിളില്‍ കടിക്കുകയും ചെയ്ത ഷംന കാസിമിനെതിരെ വിമര്‍ശനം.ഒരുപാട് വിമർശനങ്ങൾ ഈ ഒരു പേരിൽ ഷംനയുടെ നേരെ വന്നിരുന്നു.

തെലുഗിൽ നല്ല രീതിയിൽ പോകുന്ന ഒരു ഡാൻസ് റിയാലിറ്റി ഷോയാണ്.ഒരുപാട് ആർധകർ ഉള്ള ഒരു റിയാലിറ്റി ഷോ കൂടിയാണ് ഇത്. റിയാലിറ്റി ഷോയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മത്സരാര്‍ഥികളെ ഷംന കവിളില്‍ ചുംബിക്കുകയും കടിക്കുകയും ചെയ്തതാണ് വിമർശനങ്ങൾ നേരിട്ടത്.ഇതിനെ കുറിച്ച് പല തരത്തിൽ ഉള്ള അഭിപ്രായങ്ങളാണ് സോഷ്യൽ മീഡിയ മുഴുവൻ ഉള്ളത്.എന്നാൽ സന്തോഷകരമായ സ്‌നേഹപ്രകടനം നടത്തുന്നതിനെ കുറ്റപ്പെടുത്തുന്നത് കടപസദാചാരമാണെന്ന് ഷംനയെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.