മലയാള സീരിയൽ രംഗത്ത് വില്ലത്തി വേഷങ്ങളിലൂടെ വളരെ കാലങ്ങളായി ശ്രദ്ധ നേടിയ നടിയായിരുന്നു ചന്ദ്ര ലക്ഷ്മൺ. ഒരുപാട് പേർ ഇന്നും വില്ലത്തി എന്ന കഥാപാത്രം വെറുപിറുപ്പോടെയാണ് കാണുന്നത്. എന്നാൽ സ്വന്തം സുജാത എന്ന പരമ്പരയിലൂടെ നായിക കഥാപാത്രത്രമായി വന്നപ്പോൾ മലയാള സീരിയൽ പ്രേക്ഷകരുടെ ഇഷ്ടനായികയായി മാറുകയും ചെയ്തു.
ഇപ്പോൾ ഇതാ ആരാധകരുടെ ഒരുപാട് നാളത്തെ ചോദ്യത്തിനുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. സ്വന്തം സുജാത എന്ന സീരിയലിലെ തന്നെ നായകനായ ടോഷ് ക്രിസ്റ്റിയൻ തന്റെ ജീവിതത്തിലും ഇനി നായകനാകാൻ പോകുന്നത് എന്ന വാർത്ത തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലുലൂടെ താരം പങ്കുവച്ചിരിക്കുന്നു. തങ്ങളുടെ കുടുംബ അംഗങ്ങളുടെ സമ്മതത്തോടെ ഞങൾ പുതു ജീവിതം ആരംഭിക്കുകയാണ് എന്ന വരികളോടെയാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിൽ അറിയിച്ചിരിക്കുന്നത്.
ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു
View this post on Instagram
നിരവധി താരങ്ങളും ആരാധകരും ഇൻസ്റാഗ്രാമിലൂടെ ഇവർക്ക് ആശംസകൾ നേർന്നിട്ടും ഉണ്ട്.
English Summary:- Chandra and Tosh Marriage, Chandra Laxman is an actress who has gained attention for a long time with her villainous roles in the Malayalam serial industry. Many people still hate the character of Villani. But when the heroine came in the role of her Swantham Sujata, she became the favorite heroine of the Malayalam serial audience.