എല്ലാവർക്കും ആഗ്രഹം ഉണ്ടാവും ഒരു വീട് ഉണ്ടാകണം എന്നത്.വീട് പണിയാൻ ഇപ്പോഴത്തെ സാഹചര്യത്തിൽ വളരെ അധികം പൈസ ചിലവ് വരും.ഒരു സാധാരണക്കാരന് വീട് പണിയുക എന്നത് ചിലപ്പോൾ നടക്കാത്ത ഒരു സ്വപനമായി തന്നെ വരാൻ സാധ്യത ഉണ്ട്.ലോൺ എടുത്ത് വീട് പണിയാൻ ഉദ്ദേശിക്കുന്നവർ ഉണ്ട് എന്നാൽ ഉയർന്ന പലിശ പലപ്പോഴും നമ്മൾ അതിൽ നിന്നും പിന്തിരിപ്പിക്കുന്നു.ഒരു വീട് എന്നത് എല്ലാവരുടെയും ഒരു സ്വപനമാണ്. നല്ലൊരു വീട് വെക്കാൻ ഇപ്പോൾ ലക്ഷകണക്കിന് രൂപയുടെ ചിലവ് ഉണ്ട്.ചിലർ അവരുടെ പൊങ്ങച്ചം കാണിക്കാൻ വേണ്ടിയാണ് വീടുകൾ കെട്ടുന്നത്.പക്ഷെ ഭൂരിഭാഗം ആളുകളും ഒരു ചെറിയ വീട് പോലും കെട്ടാൻ പറ്റാതെ ഇരിക്കുന്ന അവസ്ഥയിലാണ്.മിക്ക ആളുകളും ലോൺ എടുത്ത് ആയിരിക്കും വീട് കെട്ടാൻ നോക്കുക.
ഈ വീഡിയോയിൽ RBI യുടെ പുതിയ മൊറോട്ടോറിയം നിയമപ്രകാരം ഉള്ള ഹോം ലോണിനെ കുറിച്ചാണ് പറയുന്നത്.പഴയ മൊറാട്ടോറിയത്തിൽ നിന്നും വളരെ വ്യത്യസ്തമായ രീതിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.ആഗസ്റ്റ് 31 തിയ്യതി വരെയാണ് ഈ ലോൺ ആപേക്ഷികാൻ ഉള്ള അവസാന തിയ്യതി.പഴയ പോലെ എല്ലാവർക്കും ഈ മോറട്ടോറിയം ബാധകമാവില്ല.ലോൺ അപേക്ഷിച്ച ശേഷം നമ്മൾ ബാങ്ക് മാനേജരെ കണ്ട് ഒരു ഫോം പൂരിപ്പിച്ചു കൊടുത്താൽ മാത്രമേ നമുക്ക് ഇത് ബാധകമാവുള്ളു.SBI യിൽ നിന്നാണ് നിങ്ങൾ ഈ ഒരു ലോൺ പെട്ടന്ന് എടുക്കാൻ സാധിക്കുക.കൂടുതൽ അറിയാൻ വീഡിയോ കാണുക.
https://www.youtube.com/watch?v=eTorVwHHeSA