എസ് ബി ഐ ഇത് അക്കൗണ്ട് ഉള്ളവർ ശ്രദ്ധിക്കുക

ഇന്ത്യയിലെ ഏറ്റവും വലിയ നാഷണലൈസ്ഡ് ബാങ്ക് ആയ എസ് ബി ഐ ഇത് ഒരുപാട് വകബദ്ധങ്ങളും ഇതിനുമുന്നെ വന്നിട്ടുണ്ട്. അവയെല്ലാം ജനങ്ങളെ വളരെയധികം വട്ടംതിരിച്ച തീരുമാനങ്ങളായിരുന്നു. എസ് ബി ടി എന്ന സ്റ്റേറ്റ് സംബന്ധമായ ബാങ്കിൽ നിന്നും എല്ലാം ഒന്നായി എസ് ബി ഐ ലേക്ക് ലയിപ്പിച്ചപ്പോൾ ഉണ്ടായ പല നൂലാമാലകളും മാറിവരുമ്പോഴാണ് അടുത്ത തീരുമാനം.

നമ്മളിൽ മിക്കയാവരുടെയും കയ്യിൽ ഉള്ള ഒരു ബാങ്ക് അക്കൗണ്ട് ആയിരിക്കും എസ് ബി ഐ. അതുകൊണ്ടുതന്നെ രണ്ടായിരത്തി ഇരുപത്തിയൊന്ന് ജൂൺ ഒന്നുമുതൽ നടപ്പിലാക്കാൻ പോകുന്ന തീരുമാനങ്ങളും മാറ്റങ്ങളും നിങ്ങൾ ഇപ്പോൾ തന്നെ അറിഞ്ഞില്ലെങ്കിലും അത് പിന്നീട് വലിയ ബുദ്ധിമുട്ടായി മാറുന്നതാണ്. അതുകൊണ്ടുതന്നെ എസ് ബി ഐ കൊണ്ടുവന്ന പുതിയ മാറ്റങ്ങൾ ഏതെല്ലാമാണ് എന്നറിയാൻ ഈ വീഡിയോ കൃത്യമായി കണ്ടുനോക്കൂ.

 

SBI, India’s largest nationalised bank, has made a lot of mistakes before. They were all decisions that turned people around a lot. The next decision comes as many threads change from the state-related bank SBT when everything was merged into the SBI.

SBI will be a bank account that most of us have, so even if you don’t already know the decisions and changes that will be implemented from June 1, 2011, it will become very difficult later. So look at this video accurately to see what new changes the SBI has brought about.