കള്ളന്‍ ഡിസൂസ’ ഫെബ്രുവരി 11ന് തിയറ്ററുകളില്‍

കോവിഡ് മൂലം റിലീസ് മാറ്റിവെച്ച സിനിമ ആണ് കള്ളന്‍ ഡിസൂസ എന്ന സൗബിൻ ഷാഹിർ ചിത്രം ,ഫെബ്രുവരി 11 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്, സൗബിൻ ഷാഹിർ നായകനാകുന്ന പുതിയ ചിത്രം കള്ളൻ ഡിസൂസ . ഫെബ്രുവരി 11 നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. നവാഗതനായ ജിത്തു കെ ജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. എന്നാല്‍ കോവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ ആണ് ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചത് ,

 

എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ചെയ്യാൻ ഒരുങ്ങി ,അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത്‌ രവി, സന്തോഷ്‌ കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ്‌ വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും അണിനിരക്കുന്നുണ്ട്. റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ്‌ ആണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൽ സൗബിൻ ഷാഹിറിനെ കൂടാതെ ദിലീഷ് പോത്തൻ,