ഗെയ്റ്റിന് ഇടയിൽ പെട്ട നായയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ (വീഡിയോ)

നമ്മൾ മനുഷ്യർക്കും, മൃഗങ്ങൾക്കും എല്ലാം അപകടം സംഭവിക്കാറുണ്ട്. വഴി അരികിൽ ഒരു മനുഷ്യന് അപകടം സംഭവിച്ചത് കണ്ടാൽ ഇന്ന് പലരും തങ്ങളുടെ മൊബൈൽ ക്യാമെറയിൽ ആ ദൃശ്യങ്ങൾ പകർത്താനാണ് ആദ്യം ശ്രമിക്കുക. പാല്പോഴും അപകടത്തിൽപെട്ട ആളെ രക്ഷിക്കാനായി ശ്രമിക്കുന്നവർ വളരെ കുറവായിരിക്കും. എന്നാൽ മൃഗങ്ങളുടെ കാര്യത്തിൽ അങ്ങനെ അല്ല.

സഹജീവികളെ സഹായിക്കുന്നവരാണ് അവർ. അപകടം സംഭവിച്ചാൽ ഏത് വിധേനയും അവരെ സഹായിക്കുന്ന ജീവികളാണ് മൃഗങ്ങൾ. എന്നാൽ ഇവിടെ ഇതാ ഒരു ഗെയ്റ്റിന് ഇടയിൽ പെട്ട നായയെ രക്ഷിക്കുന്ന ചിലരെ കണ്ടോ. നമ്മളിൽ പലരും മനുഷ്യന്മാരെ ഇഷ്ടപെടുന്നതിനേക്കാൾ കൂടുതൽ മൃഗങ്ങളെ സ്നേഹിക്കുന്നവരാണ്, അതുകൊണ്ടുതന്നെയാണ് ഇവിടെ ഇവർ അപകടത്തിൽപെട്ട നായയെ രക്ഷിക്കാൻ ശ്രമിക്കുന്നത്. വീഡിയോ കണ്ടുനോക്കു..

English Summary:- We humans and animals all get in danger. If they see an accident on a man by the side of the way, many people today will first try to capture the footage on their mobile camera. There will be very few people who are trying to save the person who was in danger. But that’s not the case with animals.