ഒരു സെക്കന്റ് കൊണ്ട് കുഞ്ഞിനെ രക്ഷിച്ചത് കണ്ടോ

ചില മനുഷ്യർ നമ്മുടെ ജീവിതത്തിലെ ദൈവങ്ങൾ ആയിരിക്കും.അപ്രത്യക്ഷമായി ആയിരിക്കും അവർ നമ്മളെ മരണത്തിൽ നിന്നും രക്ഷിക്കുക .ഈ വീഡിയോയിൽ അതേ പോലത്തെ ഒരു ക്ലിപ്പാണ്.റോഡ് മുറിച്ചു കിടക്കുമ്പോൾ വണ്ടി ഇടിക്കാൻ വന്ന ബാലനെ രക്ഷിക്കുന്ന ഒരു വീഡിയോയാണ്.റോഡിലൂടെ നാടന് പോകുമ്പോൾ വണ്ടി ഇടിക്കാതെ ബാലനെ സാഹസികമായി രക്ഷപ്പെടുത്തിയ ഈ യുവാവ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും വൈറലായി മാറി കൊണ്ടിരിക്കുന്നത്.തികച്ചും യതിർച്ഛികമായിയാണ് കുട്ടിയെ കണ്ടത്.ഈ കാഴ്ച കണ്ടു നിന്നവർ സത്യത്തിൽ അത്ഭുതപ്പെട്ടു പോയി.

നഗരത്തിലെ ഒരു റോഡിൽ നിന്നാണ് ഈ ബാലൻ വണ്ടി ഇടിക്കാൻ.റോഡിന്റ് മരുവശത്തിലൂടെ നടന്നിരുന്ന യുവാവ് കുട്ടി റോഡ് മുറിച്ചു കടക്കുന്നത് കണ്ടോ.അപ്പോഴാണ് പെട്ടന്ന് ഒരു വണ്ടി വന്നത് പെട്ടന്ന് തന്നെ അയാൾ ആ കുട്ടിയെ രക്ഷിക്കാൻ പോവുകയായിരുന്നു.ഇപ്പോൾ തന്നെ ലക്ഷകണക്കിന് ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു.ഏറെ ശ്രമിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.