പുലിയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ…! (വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളുടെ കൂട്ടത്തിൽ പെടുത്താൻ സാധിക്കുന്ന ഒരു മൃഗം തന്നെയാണ് പുലി. മറ്റുള്ള മൃഗങ്ങളെ അപേക്ഷിച്ചു വളരെ വേഗത്തിൽ ഇരകളെ ഓടിച്ചു പിടിച്ചു ഭക്ഷണമാക്കുന്നതിൽ വളരെയധികം സമർത്ഥമായ മൃഗം തന്നെയാണ് പുലികൾ. അതുകൊണ്ടുതന്നെ ഇവയെ വളരെയധികം ഭയക്കേണ്ട ഒന്നുതന്നെയാണ്.

ഇവർ പൊതുവെ എല്ലാ മൃഗങ്ങളെയു വേട്ടയാടി ഇരയാകുന്ന സ്വഭാവക്കാരാണ്. അങ്ങനെ ഒരു കുരങ്ങിന്റെ കുഞ്ഞിനെ പിടികൂടാൻ ശ്രമിച്ചപ്പോൾ കുരങ്ങൻ ആ കുഞ്ഞിനെക്കൊണ്ട് മരത്തിൽ കയറിയും ഒരുമരത്തിൽ നിന്നും മറ്റൊരുമരത്തിലേക്ക് ചാടിയുമെല്ലാം കുഞ്ഞിനെ രക്ഷിക്കാൻ ശ്രമിച്ചിട്ടും അതിനെ പിന്തുടരുന്ന ഒരു പുലിയുടെ ദൃശ്യങ്ങൾ നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം. അതിനായി ഈ വീഡിയോ കണ്ടുനോക്കൂ.

 

The tiger is one of the most dangerous animals in the wild. Tigers are a very clever animal that chases and feeds its prey very quickly than other animals. Therefore, they are something to be afraid of.

They are generally predatory prey to all animals. So when you try to capture a monkey’s baby, you can see footage of a tiger following the monkey after it climbed the tree and jumped from one tree to another. Watch this video for that.

Leave a Comment