സാരിയിൽ സുന്ദരിയായി സ്വാസിക,  മൂക്കുത്തി സൂപ്പർ എന്ന് ആരാധകർ…

സാരിയിൽ സുന്ദരിയായി സ്വാസിക,  മൂക്കുത്തി സൂപ്പർ എന്ന് ആരാധകർ…

സാരിയിൽ അതീവ സുന്ദരിയായി സ്വാസിക. താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ചിത്രങ്ങൾ നിമിഷനേരംകൊണ്ട് ആണ് ആരാധകർ ഏറ്റെടുത്തത് . റെഡും ഗ്രീൻ കോമ്പിനേഷൻ സാരിയിൽ ആണ് താരം എത്തിയത്, താരത്തിന്റെ മൂക്കുത്തിയും സൂപ്പർ എന്ന് ആരാധകർ പറഞ്ഞിട്ടുണ്ട്,

മിനിസ്ക്രീനിലൂടെ  പ്രിയങ്കരിയായ താരമാണ് സ്വാസിക, സീത എന്ന ജനപ്രിയ സീരിയലിലൂടെയാണ് താരം ശ്രദ്ധനേടുന്നത്.
പിന്നീട് നിരവധി മലയാള സിനിമകളിലും താരം അനുഭവിച്ചിട്ടുണ്ട്. ഇപ്പോൾ അമൃത ടീവിയിലെ റെഡ് കാർപെറ്റ് എന്ന ടെലിവിഷൻ ഷോയിൽ അവതാരിക കൂടിയാണ് സ്വാസിക.

കട്ടപ്പനയിലെ ഋതിക് റോഷൻ, പൊറിഞ്ചു മറിയം ജോസ്, തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്.  വാസന്തി എന്ന സിനിമയിലെ അഭിനത്തിന് മികച്ച നടിക്കുള്ള അവാർഡും താരത്തിന് ലഭിച്ചിരുന്നു, സാരിയെ കൂടുതൽ ഇഷ്ടപ്പെടുന്ന  ഒരു നടിയാണ് സ്വാസിക. അവാർഡ് വാങ്ങാൻ വന്ന ചടങ്ങിലും സാരിയിൽ  ആയിരുന്നു താരം എത്തിയത്. സാരിയിലെ നാടൻ ലുക്കും മോഡേൺ ലുക്കും ഇരുകയ്യും നീട്ടിയാണ് ആരാധകർ സ്വീകരിക്കാറ്. ഇതിനുമുൻപും സ്വാസിക സാരിയുടുത്ത നിരവധി ചിത്രങ്ങൾ  സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു ഇതെല്ലാം വൈറലുമായിരുന്നു. മിനിസ്ക്രീനിൽ ആരാധകർ ഇന്ദ്രന്റെ സീത എന്നും ബിഗ് സ്ക്രീനിൽ തേപ്പുകാരി എന്നാണ് സ്വാസികയെ ആരാധകർ വിളിക്കുന്നത്. കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രത്തിൽ അങ്ങനെ ഒരു വേഷത്തിലാണ് താരം എത്തിയിരുന്നത്. ഡാൻസറായും അവതാരികയും ആൽബങ്ങളിലൂടെയും ഹ്രസ്യ ചിത്രങ്ങളിലൂടെയും,  പ്രിയങ്കരിയായ താരമാണ് സ്വാസിക. ഇതുവരെ 40ലേറ ചിത്രങ്ങളിൽ താരം അഭിനച്ചിട്ടുണ്ട്.