സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി സായികുമാർ മകൾ കല്യാണിയുമായി പങ്കു വെച്ച ചിത്രങ്ങൾ

സായികുമാർ മകൾ കല്യാണിയുമായി പങ്കു വെച്ച ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്നത്. ബിന്ദു പണിക്കരുടെ മകളായ കല്യാണിയുമൊത്തുള്ള ചിത്രങ്ങളാണ് സായി കുമാർ പങ്കുവെച്ചിരിക്കുന്നത്.

മുൻ ഭാര്യയായ പ്രസന്ന കുമാരിയുമായുള്ള വിവാഹ മോചനത്തിന് ശേഷം ഇപ്പോൾ മലയാളികളുടെ പ്രിയതാരം ബിന്ദു പണിക്കരെ ആണ് സായി കുമാർ വിവാഹം ചെയ്തിരിക്കുന്നത്. റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് സായി കുമാർ. പിന്നീട് ഒട്ടനവധി സിനിമകളിലൂടെ പ്രതി നായകവേഷങ്ങളിലും, നായകവേഷങ്ങളിലും പ്രേഷക ശ്രദ്ധ താരമാണ് സായി കുമാർ.

മലയാളത്തിൽ നിരവധി ഹാസ്യ സിനിമകളിലൂടെ പ്രേഷക ശ്രദ്ധ നേടിയ താരമാണ് ബിന്ദു പണിക്കർ. ഹാസ്യ കഥാപാത്രങ്ങിൽ സ്ത്രീകൾ അത്ര ശോഭിക്കാൻ കഴിയാറില്ലെങ്കിലും ബിന്ദു പണിക്കർ അതാരതരിപ്പിച്ച എല്ലാ കഥാപാത്രങ്ങളും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറ്, ഹാസ്യ വേഷങ്ങളല്ലാതെ ക്യാരറ്റർ വേഷങ്ങളിലും വേഷങ്ങളിൽ തിളങ്ങിനിന്ന താരം കൂടിയാണ് ബിന്ദു പണിക്കർ. മകളായ കല്യാണിയും സോഷ്യൽ മീഡിയയിലെ അറിയപ്പെടുന്ന താരമാണ് നിരവധി ഫോട്ടോഷൂട്ടുകളിലൂടെയുടെയും, വീഡിയോ കളിലൂടെയും ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിനായിട്ടുണ്ട്. കല്യാണിയുടെ വീഡിയോ കണ്ടു അമ്മയെ പോലെ തന്നെ കല്യാണിയും വളരെ ഗംഭീരമായി തന്നെ അഭിനയിക്കുന്നുണ്ട് എന്ന് ആരാധകർ പറയുന്നുണ്ട്.