കണ്ണുനിറഞ്ഞുപോകും ഈ കാഴ്ചകണ്ടൽ (വീഡിയോ)

മനുഷ്യനായാലും മൃഗങ്ങൾ ആയാലും എല്ലാത്തിലും ഒരു ജീവൻ അടങ്ങിയിട്ടുണ്ട്. അത് ഒരു സമയമാകുമ്പോൾ ആ ശരീരത്തെ വിട്ടുപോവുകയും ചെയ്യും. സാധാരണ നമ്മൾ റോഡിലൂടെ പോകുമ്പോൾ വളരെ വിരളമായി ആണെങ്കിലും പല ജീവികളും വണ്ടി തട്ടി മരിച്ചുകിടക്കുന്നതിന് കാണാൻ ഇടയവരുണ്ട്.എന്നാൽ അവയൊന്നും നമ്മൾ കാര്യമാക്കാതെ കാണാത്തപോലെ പോവുകയാണ് പതിവ്.

നേരെ മറിച് അത് ഒരു മനുഷ്യനാണെങ്കിൽ ആ ശരീരം റോഡിൽ മാറ്റുവാഹനങ്ങൾക്ക് കയറിയിറങ്ങാൻ അവിടെ കിടക്കില്ല. മുന്നേ സൂചിപ്പിച്ചതുപോലെ മനുഷ്യനായാലും മറ്റു ജീവികൾക്കായാലും ഉള്ളത് ഒരേ ജീവനിതാന്തന്നെയാണ്. അതിൽ വ്യത്യാസങ്ങൾ ഒന്നും ഇല്ല. എന്നാൽ ഇവിടെ വാഹനമിടിച്ചുകിടന്ന നയകുട്ടിയ്ക്കളെ നല്ല മനസ്സുള്ള കുറച്ചു വ്യക്തികൾ എടുത്ത് കുഴിച്ചുമൂടുന്നതിനിടെ കുഞ്ഞുങ്ങൾ നഷ്‌ടമായ വിഷമത്തിൽ അവരോടൊപ്പം മണ്ണിട്ടുമൂടാന് സഹായിക്കുന്ന ഒരു അമ്മനയയുടെ കരളലിയിപ്പിക്കുന്ന കാഴ്ച കാണാം ഈ വീഡിയോയിലൂടെ കണ്ടുനോക്കൂ.

 

Whether human or animal, everything contains a life. And when it’s a time, it leaves the body. Usually, when we go down the road, there are few people who see many creatures dead after being hit by a car, but they don’t seem to be what we don’t care about.

If it’s a man, the body won’t lie there to get on the road. As mentioned earlier, man or other organisms have the same woman. There are no differences in that. But here you can see the chilling sight of a mother-in-law who helps her to bury the children in distress when they are picked up and buried by a few well-minded individuals.