റോക്കറ്റ് വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചപ്പോൾ…! (വീഡിയോ)

റോക്കറ്റുകൾ എന്നും നമ്മളെ അത്ഭുത പെടുത്തിയ ഒരു കാര്യംതന്നെയാണ്. നമ്മുക്ക് സ്വപ്നം കാണാൻപോലും കഴിയാത്ത ഭൂമിയിൽ നിന്നും ദശലക്ഷക്കണക്കിനു കിലോമീറ്ററുകൾ അപ്പുറത്തുള്ള ഗ്രഹങ്ങളിലേക്കും ബഹിരാകാശത്തേക്കും യാത്ര തിരിക്കാൻ കഴിവുള്ള മനുഷ്യനിർമിതവാഹനങ്ങൾ ഇന്നും നമുക്ക് വളരെയധികം കൗതുകം തോന്നിക്കുന്ന ഒരു വാഹനംതന്നെയാണ്.

ഭൂമിക്കുമുകളിൽ ഒട്ടേറെ ബഹിരാകാശ പേടകങ്ങൾ പലരാജ്യത്തുനിന്നുമായി വിക്ഷേപിച്ചിട്ടുണ്ട്. മാത്രമല്ല നമ്മൾ ഭൂമികഴിഞ്ഞാൽ അടുത്ത സഹവാസം സൃഷിക്കാനായി ചന്ദ്രനില്നിന്നും ഇപ്പോൾ ചൊവ്വ എന്ന ഗ്രഹാം വരെ എത്തിനിക്കുന്നിടത്തോളമ നമ്മുടെ ശാസ്ത്രലോകം വളർന്നുകഴിഞ്ഞു. എന്നാൽ ഈ ബഹിരാകശപേടകങ്ങൾ എല്ലാം രൂപം നൽകുന്നതിന് വളരെയധികം കാലത്തെ പരിശ്രമത്തിന്റെ ഫലമാണ്. എന്നാൽ ഇത് പലതും പാതിവഴിക്ക് പ്രവർത്തനരഹിതമാകുന്നതും പൊട്ടിത്തെറിക്കുന്നതുമായ കാഴ്ചകൾ നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ അതില്നിന്നെല്ലാം ഒരു വലിയ റോക്കറ്റ് വിക്ഷേപണ സ്ഥലത്തുനിന്നുകൊണ്ടുതന്നെ പൊട്ടിത്തെറിക്കുന്ന ഞെട്ടിക്കുന്ന ഒരു കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാം.

 

Rockets are always something that surprised us. Man-made vehicles capable of traveling millions of kilometres from Earth to planets and space that we can’t even dream of are still a very fascinating vehicle for us today.

Many spacecraft have been launched above Earth from different countries. Moreover, our scientific world has grown as far as we reach from the moon to the planet Mars to enjoy close association after Earth. But these space shuttles are the result of a long effort to form them all. But we’ve seen many of these things getting disabled and exploding halfway through. But from all that you can see a shocking sight of a large rocket exploding from the launch site.