റിമിയുമായുള്ള ദാമ്പത്യത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി റോയ്സ്

റിമിയുമായുള്ള ദാമ്പത്യത്തില്‍ സംഭവിച്ചത് വെളിപ്പെടുത്തി റോയ്സ്

ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും നിയമപരമായി വേര്‍പിരിഞ്ഞു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇവര്‍ പിരിയാനുണ്ടായ സാഹചര്യത്തെകുറിച്ച് പല കാരണങ്ങളും ഉയര്‍ന്നെങ്കിലും ഇവര്‍ ഔദ്യോഗികമായി ഒന്നും പറഞ്ഞിരുന്നില്ല. അതേസമയം ഇപ്പോള്‍ റോയ്സിന്റെ തൃശൂരിലെ അടുത്ത സുഹൃത്തുക്കള്‍ റോയ്സിനുവേണ്ടി മനസ്സും ഹൃദയവും തുറന്നിരിക്കുകയാണ്.

റോയ്‌സ്‌നേക്കാള്‍ പ്രശസ്ത റിമി ടോമിയാണ് അത് കൊണ്ട് തന്നെ ഈ വിഷയത്തില്‍ യാതൊരു വിധ മാധ്യമങ്ങളുടെ ഇഷ്ട്ടപെടാത്ത റോയ്‌സിനു വേണ്ടി ഞങ്ങള്‍ കുറച്ചു സുഹൃത്ത്‌നെ കാണും എന്നും ത്യശൂര്‍ലെ റോയ്‌സിന്റെ കൂട്ടുകാര്‍ വീട്ടുകാരോട് അടുപ്പം ഉള്ളവരും പറയുന്നു. കൂടുതലറിയാന്‍ വീഡിയോ കണ്ട് നോക്കൂ…

Leave a Comment