ഇലക്ട്രിക്ക് കമ്പിയിൽ നിന്ന് ഷോക്ക് ഏറ്റ് പുലി.. ജീവനും മരണത്തിനും ഇടയിലുള്ള നിമിഷങ്ങൾ.. (വീഡിയോ)

നമ്മൾ മനുഷ്യർക്ക് ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് എലെക്ട്രിസിറ്റി. ദൈനം ദിന ജീവിതത്തിലെ ഏതൊരു പ്രവർത്തി ചെയ്യാനും കറണ്ട് അത്യാവശ്യമാണ്. ആഹാരം പാചകം ചെയ്യാൻ മുതൽ ജോലികൾ ചെയ്യാനും മറ്റു പല ആവശ്യങ്ങൾക്കും ഇന്ന് കറന്റ് ആവശ്യമാണ്.

പല വാഹനങ്ങൾ സഞ്ചരിക്കുന്നതും എലെക്ട്രിസിറ്റിയുടെ ശക്തികൊണ്ടാണ്. എന്നാൽ അതെ സമയം കറന്റ് ചിലരുടെ ജീവിതത്തെ ദോഷകരമായും ബാധിക്കാറുണ്ട്. നമ്മൾ മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കാണ് അപകടകരമായ രീതിയിൽ വൈദ്യുതി മാറുന്നത്. ഇവിടെ ഇതാ ഇലക്ട്രിക്ക് പോസ്റ്റിൽ നിന്നും ഷോക്ക് അടിച്ച പുലിക്ക് സംഭവിച്ചത് കണ്ടോ.. വീഡിയോ. പുലിക്ക് മാത്രമല്ല മറ്റു പല ജീവികൾക്കും കറന്റ് എത്രത്തോളം അപകടകരമായി മാറി എന്ന് അറിയാൻ ഈ വീഡിയോ കണ്ടുനോക്കു..

English Summary:- Electricity is something that we humans can’t avoid today. The current is essential for any activity in everyday life. Current is needed today for many other purposes from cooking food to doing tasks. Many vehicles travel because of the power of electricity. But at the same time, current can also harm some people’s lives. We change electricity in a dangerous way to more animals than humans.