കനാലിൽ വീണ ആനയെ നാട്ടുകാർ ചേർന്ന് രക്ഷിച്ചപ്പോൾ…(വീഡിയോ)

ആന അപകടകാരിയായ ജീവി ഈണെങ്കിലും ഒരു അപകടത്തിൽപെട്ട് കിടക്കുകയാണെങ്കിൽ ആനയെ സംരക്ഷിക്കാനും രക്ഷിക്കാനായി ആനപ്രേമികളായ ഒരുപാട് പേർ എത്തും. ഇവിടിടെ ഇതാ ഒരു കനാലിൽ വീണ് അവശനായ ആനയെ രക്ഷിക്കാനായി കുറച്ചുപേർ ചെയ്തത് കണ്ടോ..

മണിക്കൂറുകളോളം വെള്ളത്തിൽ കിടന്ന് കഷ്ടപെടുകയായിരുന്നു ആന. നിരവധി തവണ കയറാനായി ശ്രമിച്ചു എങ്കിലും ആനക്ക് അത് സാധിച്ചില്ല.. ആനയുടെ കഷ്ടപ്പാട് കണ്ട നാട്ടുകാർ മൃഗങ്ങളെ സംരക്ഷിക്കുന്ന സങ്കടനയെ വിവരം അറിയിക്കുകയും, പിനീട് അവർ വന്ന് ആനയെ രക്ഷിക്കാൻ ശ്രമിക്കുകയും ചെയ്തു.. വീഡിയോ കണ്ടുനോക്കു..

English Summary:- If the elephant is in danger, many elephant lovers will come to protect and save the elephant. Here you see what a few people did to save a weak elephant by falling into a canal. The elephant had been struggling in the water for hours. He tried to climb several times, but the elephant couldn’t. Seeing the elephant’s suffering, the locals informed the sad man who was protecting the animals, and Pinit came and tried to save the elephant.

Leave a Comment