ഒരു നായക്കും ഈ ഗതി വരുത്തല്ലേ…ഉഗ്ര വിഷമുള്ള മൂർഖൻ നായയെ കടിച്ചു…(വീഡിയോ)

നമ്മൾ മനുഷ്യർക്കും, ഭൂമിയിലെ മറ്റു ജീവികൾക്കും ഒരുപോലെ അപകടം സൃഷ്ടിക്കുന്ന ജീവിയാണ് പാമ്പ്. അണലി, രാജവെമ്പാല, തുടങ്ങി നിരവധി പാമ്പുകൾ നമ്മുക്ക് ചുറ്റും ഉണ്ട് എങ്കിലും ഏറ്റവും കൂടുതൽ നമ്മൾ കണ്ടിട്ടുള്ളത് മൂർഖൻ പാമ്പുകളെ ആയിരിക്കും.

ഇവിടെ ഇതാ ഉഗ്ര വിഷമുള്ള മൂർഖൻ പാമ്പ് പാവം നായയെ കടിച്ചപ്പോൾ സംഭവിച്ചത് കണ്ടോ.. ആരോഗ്യ നില ഗുരുതരാവസ്ഥയിലായ നായയെ രക്ഷിക്കാനായി എത്തിയത് പാമ്പ് പിടിത്തക്കാരനാണ്. തുടർന്ന് നായയെ ആശുപത്രിലേക്ക് മാറ്റുകയായിരുന്നു.. നായയെ കടിച്ച പാമ്പിനായുള്ള തിരച്ചിലിലാണ് പാമ്പു പിടിത്തക്കാരൻ.. വീഡിയോ കണ്ടുനോക്കു..

English Summary:- A snake is a creature that poses a danger to humans and other organisms on earth alike. We are surrounded by vipers, rajavempala, and many other snakes, but the most we have seen are cobras. Here’s a poisonous cobra when it bit the poor dog. The snake catcher came to the rescue of the dog, who was in critical condition. The dog was then transferred to the hospital…