കുഞ്ഞിനെ രക്ഷിക്കാനായി ഈ ‘അമ്മ ചെയ്തത് കണ്ടോ..! (വീഡിയോ)

കാട്ടിലെ ഏറ്റവും അപകടകാരികളായ മൃഗങ്ങളിൽ ഒന്നാണ് സിംഹം.. മറ്റു ചെറു ജീവികളെ വേട്ടയാടി ആഹാരമാകുന്ന ഇനത്തിൽ പെട്ട നിരവധി ജീവികൾ ഉണ്ട്. എങ്കിലും ഇവിടെ ഇതാ തന്നെക്കാൾ വലിപ്പം ഉള്ള ജിറാഫിന്റെ കുഞ്ഞിനെ ആക്രമിക്കാൻ ശ്രമിക്കുകയാണ് ഒരു പെൺ സിംഹം.

തുടർന്ന് ഉണ്ടായ സിംഹവും ജിറാഫും തമ്മിൽ ഉള്ള ഏറ്റുമുട്ടലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി കൊണ്ടിരിക്കുന്നത്. തന്റെ കുഞ്ഞിനേക്കാൾ വലുതായി ആരും ഇല്ല എന്നതുകൊണ്ട്.. ഈ ‘അമ്മ ചെയ്യുന്നത് കണ്ടോ… കുഞ്ഞിനെ രക്ഷിക്കാനായി ഏത് അറ്റം വരെയും പോകും.. വീഡിയോ

English Summary:- The lion is one of the most dangerous animals in the wild. There are many species of organisms that hunt and feed on other small organisms. But here’s a female lion trying to attack a giraffe’s baby bigger than her. The clashes between the lion and the giraffe that followed are now making waves on social media. Because there’s no one bigger than his baby. See what this mother is doing…