ഇനി വെള്ളം കുടിച്ചു വണ്ണം കുറയ്ക്കാം

ലോകം ഇപ്പോൾ നേരിടുന്ന ഒരു പ്രധാന പ്രശ്‌നമാണ് പോണ്ണതടി. അമിതമായി ഭക്ഷണം കഴിക്കുന്ന കൊണ്ടോ ഹോർമോൺ വ്യവസ്ഥ കൊണ്ടോ നമുക്ക് തടി കൂടാം.ഹോർമോൺ കൊണ്ട് ഉണ്ടാവുന്ന തടി മാറ്റാൻ വളരെ അധികം ബുദ്ധിമുട്ടാണ്.ചിലപ്പോൾ എന്തകിലും അസുഖം ബാധിച്ചോ ഇല്ലങ്കിൽ മരുന്നുകൾ കഴിക്കുന്നത് കൊണ്ടോ ഇങ്ങനെ സംഭവിക്കാം.സ്വാഭാവികമായി തടി വെക്കുന്നത് ഭക്ഷണങ്ങൾ കൂടുതൽ കഴിക്കുന്നത് കൊണ്ടാണ്.അമിതമായി ആഹാരം കഴിക്കുമ്പോൾ ശരീരത്തിലെ കൊശുപ്പ് കൂടുകയും വളരെ തടി വെക്കുകയും ചെയ്യുന്നു.എണ്ണ ചേർത്ത ആഹാരങ്ങൾ എണ്ണയിൽ പൊരിച്ച ആഹാരങ്ങൾ എന്നിവ കഴിക്കുന്നത് തടി കൂടാൻ സഹായം ചെയ്യും.

നമ്മളുടെ ശരീരത്തിന് ഏറ്റവും അത്യാവശ്യമായിട്ടുള്ള ഒരു ഘടകമാണ് വെള്ളം. സ്ഥിരമായി വെള്ളം കുടിക്കുന്നത് ആരോഗ്യപ്രദമായ ശരീരം നല്കും. കൂടാതെ ശരീര താപനില നിയന്ത്രിക്കാനും, കോശങ്ങൾക്ക് പോഷകങ്ങൾ നൽകാനും സഹായിക്കുന്നു.നിങ്ങൾക്ക് വെള്ളത്തിനോടൊപ്പം തന്നെ ശരീരത്തിലെ ജലാംശം നിലനിർത്താൻ ഭക്ഷണങ്ങളും മറ്റ് പാനീയങ്ങളും കുടിക്കാവുന്നതാണ്. ശരീര ഭാരം കൂട്ടാൻ, ഭക്ഷണം കഴിക്കുന്നതിന് മുമ്പോ ഭക്ഷണത്തോടൊപ്പമോ വെള്ളം കുടിക്കരുത്.കൂടുതൽ അറിയാൻ വീഡിയോ കാണുക.